"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:25091 ignite.jpg|ലഘുചിത്രം]] | [[പ്രമാണം:25091 ignite.jpg|ലഘുചിത്രം]] | ||
എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു. എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്. 1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു. പിന്നീട് 1915മിഡിൽ സ്കുളായി മാറി. 1926ൽ ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു. 1990 മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 993- കുട്ടികൾ പഠിക്കുന്നു. 41അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയർ റെയ്‌ക്രോസ് ,എസ് പി സി, ലിറ്റിൽ കൈറ്റ്സ്എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ ജനറൽ മാനേജർ റവ. ഫാ. പോൾ ചിറ്റിനപ്പിള്ളി, ലോക്കൽ മാനേജർ പറവൂർ സെന്റ്തോമസ് കോട്ടക്കാവ് ഫൊറോനാ പള്ളി വികാരി റവ.ഫാ.ആന്റണി പെരുമായൻ,ഹെഡ് മിസ്ടസ്സ് ശ്രീമതി. ലിസമ്മ ജോസഫ്. | എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു. എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്. 1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു. പിന്നീട് 1915മിഡിൽ സ്കുളായി മാറി. 1926ൽ ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു. 1990 മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 993- കുട്ടികൾ പഠിക്കുന്നു. 41അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയർ റെയ്‌ക്രോസ് ,എസ് പി സി, ലിറ്റിൽ കൈറ്റ്സ്എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ ജനറൽ മാനേജർ '''റവ. ഫാ. പോൾ ചിറ്റിനപ്പിള്ളി''', ലോക്കൽ മാനേജർ പറവൂർ സെന്റ്തോമസ് കോട്ടക്കാവ് ഫൊറോനാ പള്ളി വികാരി '''റവ.ഫാ.ആന്റണി പെരുമായൻ''',ഹെഡ് മിസ്ടസ്സ് '''ശ്രീമതി. ലിസമ്മ ജോസഫ്.''' |
11:59, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു. എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്. 1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു. പിന്നീട് 1915മിഡിൽ സ്കുളായി മാറി. 1926ൽ ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു. 1990 മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 993- കുട്ടികൾ പഠിക്കുന്നു. 41അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയർ റെയ്‌ക്രോസ് ,എസ് പി സി, ലിറ്റിൽ കൈറ്റ്സ്എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ ജനറൽ മാനേജർ റവ. ഫാ. പോൾ ചിറ്റിനപ്പിള്ളി, ലോക്കൽ മാനേജർ പറവൂർ സെന്റ്തോമസ് കോട്ടക്കാവ് ഫൊറോനാ പള്ളി വികാരി റവ.ഫാ.ആന്റണി പെരുമായൻ,ഹെഡ് മിസ്ടസ്സ് ശ്രീമതി. ലിസമ്മ ജോസഫ്.