"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gghss25069 (സംവാദം | സംഭാവനകൾ) No edit summary |
Gghss25069 (സംവാദം | സംഭാവനകൾ) |
||
| വരി 3: | വരി 3: | ||
== <big>'''പൂർവചരിത്രം'''</big> == | == <big>'''പൂർവചരിത്രം'''</big> == | ||
<big>വിദ്യാവിലാസിനി സ്കൂൾ ആരംഭിക്കുന്നതിനുമുമ്പ് പറവൂരിൽ പെൺകുട്ടികൾക്കായി പള്ളിവക ഒരു ബാലികാപാാശാല മാത്രമാണുണ്ടായിരുന്നതു്. അന്നു ആർ. വി. ഇംഗ്ലീഷ് ഹെെസ്ക്കൂളിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രാഥമിക തലത്തിൽ പെൺകുട്ടികൾക്കു ഇംഗ്ലീഷ് പഠിക്കാൻ ഒരു സർക്കാർ വിദ്യാലയം അനിവാര്യമാണെന്നു് നാട്ടുകാർക്കു് ബോധ്യമായി. | <big><big>വിദ്യാവിലാസിനി സ്കൂൾ ആരംഭിക്കുന്നതിനുമുമ്പ് പറവൂരിൽ പെൺകുട്ടികൾക്കായി പള്ളിവക ഒരു ബാലികാപാാശാല മാത്രമാണുണ്ടായിരുന്നതു്. അന്നു ആർ. വി. ഇംഗ്ലീഷ് ഹെെസ്ക്കൂളിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രാഥമിക തലത്തിൽ പെൺകുട്ടികൾക്കു ഇംഗ്ലീഷ് പഠിക്കാൻ ഒരു സർക്കാർ വിദ്യാലയം അനിവാര്യമാണെന്നു് നാട്ടുകാർക്കു് ബോധ്യമായി</big>. | ||
ആയിടെ ദിവാൻ കൃഷ്ണൻ നായർ പറവൂർ സന്ദർശിച്ചു. ശ്രീ. പറയത്തുഗോവിന്ദമേനോൻ, ശ്രീ. എ. ജി. മേനോൻ, ശ്രീ. ആർ. ഈശ്വരപിള്ള, ശ്രീ. എ. ബാലകൃഷ്ണമേനോൻ മുതലായവർ ചേർന്നു ഒരു ബാലികാപാഠശാല പറവുരിൽ സ്ഥാപിക്കാൻ നിവേദനം നല്കിയതിന്റെ ഫലമായി ശ്രീ. ആർ. ഈശ്വരപിള്ള പ്രസിഡന്റായി പത്തു പേരടങ്ങിയ ഒരു വിദ്യാഭ്യാസക്കമ്മിററി നിയമിക്കപ്പെട്ടു. താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാനും തുടങ്ങി. പൊട്ടൻതെരുവിൽ വെങ്കിടാചലപതിക്ഷേത്രത്തിൻറ കിഴക്കുവശത്തു, റോഡരുകിൽ, ഒരു വാടകക്കെട്ടിടത്തിലാണു സ്കൂൾ ആരംഭിച്ചതു്. കമ്മിററിയുടെ അശ്രാന്തപരിശ്രമഫലമായി താമസംവിനാ ഇന്നു കാണുന്ന സ്ഥലത്ത് 'വിദ്യാവിലാസിനി'ക്ക് പുതിയ കെട്ടിടമുണ്ടായി. വിദ്യാലയത്തിന് വിശാലവും മനോഹരവുമായ ഒരു കെട്ടിടവും തോട്ടവും അതിന് വേണ്ട സാമഗ്രികളും ശ്രീ. പായത്തു ഗോവിന്ദമേനോൻറ ഔദാര്യത്തിൻറെ ഫലമായി സിദ്ധിച്ചു. | <big>ആയിടെ ദിവാൻ കൃഷ്ണൻ നായർ പറവൂർ സന്ദർശിച്ചു. ശ്രീ. പറയത്തുഗോവിന്ദമേനോൻ, ശ്രീ. എ. ജി. മേനോൻ, ശ്രീ. ആർ. ഈശ്വരപിള്ള, ശ്രീ. എ. ബാലകൃഷ്ണമേനോൻ മുതലായവർ ചേർന്നു ഒരു ബാലികാപാഠശാല പറവുരിൽ സ്ഥാപിക്കാൻ നിവേദനം നല്കിയതിന്റെ ഫലമായി ശ്രീ. ആർ. ഈശ്വരപിള്ള പ്രസിഡന്റായി പത്തു പേരടങ്ങിയ ഒരു വിദ്യാഭ്യാസക്കമ്മിററി നിയമിക്കപ്പെട്ടു. താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാനും തുടങ്ങി. പൊട്ടൻതെരുവിൽ വെങ്കിടാചലപതിക്ഷേത്രത്തിൻറ കിഴക്കുവശത്തു, റോഡരുകിൽ, ഒരു വാടകക്കെട്ടിടത്തിലാണു സ്കൂൾ ആരംഭിച്ചതു്. കമ്മിററിയുടെ അശ്രാന്തപരിശ്രമഫലമായി താമസംവിനാ ഇന്നു കാണുന്ന സ്ഥലത്ത് 'വിദ്യാവിലാസിനി'ക്ക് പുതിയ കെട്ടിടമുണ്ടായി. വിദ്യാലയത്തിന് വിശാലവും മനോഹരവുമായ ഒരു കെട്ടിടവും തോട്ടവും അതിന് വേണ്ട സാമഗ്രികളും ശ്രീ. പായത്തു ഗോവിന്ദമേനോൻറ ഔദാര്യത്തിൻറെ ഫലമായി സിദ്ധിച്ചു.</big> | ||
ശ്രീ. കെ. ജി.ഗോപാലകൃഷ്ണപിളള അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ശ്രീ. കരുണാകരപിള്ള എന്നിവരായിരുന്നു സ്കൂളിന്റെ പ്രധാന പ്രവർത്തകന്മാരും പ്രധാന അധ്യാപകന്മാരും.അര നൂറ്റാണ്ടിലേറെക്കാലം ഒരു അപ്പർ സെക്കന്ററി ഗേൾസ് സ്കൂളായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനു ശേഷമാണ്, 1974- ൽ , ഇന്നു കാണുന്ന ഗവ: ഗേൾസ് ഹൈസ്ക്കൂളിനോടു വിദ്യാവിലാസിനി യോജിപ്പിച്ചതു്. | <big>ശ്രീ. കെ. ജി.ഗോപാലകൃഷ്ണപിളള അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ശ്രീ. കരുണാകരപിള്ള എന്നിവരായിരുന്നു സ്കൂളിന്റെ പ്രധാന പ്രവർത്തകന്മാരും പ്രധാന അധ്യാപകന്മാരും.അര നൂറ്റാണ്ടിലേറെക്കാലം ഒരു അപ്പർ സെക്കന്ററി ഗേൾസ് സ്കൂളായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനു ശേഷമാണ്, 1974- ൽ , ഇന്നു കാണുന്ന ഗവ: ഗേൾസ് ഹൈസ്ക്കൂളിനോടു വിദ്യാവിലാസിനി യോജിപ്പിച്ചതു്.</big> | ||
ഇന്നു കാണുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, ആർ. വി. ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പറവൂർ താലൂക്കിലെ ഏററവും പഴക്കം ചെന്ന ആ വിദ്യാലയം അര നൂററാണ്ടിലേറെക്കാലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി നിലനിന്നു. എന്നാൽ കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചപ്പോൾ, 1962 ൽ ആ വിദ്യാപീഠത്തെ ബോയ്സ് ഹെെസ്കൂളും ഗേൾസ് ഹൈസ്കൂളുമായി വിഭജിക്കേണ്ടിവന്നു. കുറച്ചു കാലം ആ വളപ്പിൽത്തന്നെ പ്രത്യകം സ്ഥാപനങ്ങളായി ഇരു വിദ്യാലയങ്ങളും മുഖാമുഖം കഴിഞ്ഞുകൂടി.1970-ലാണ് | <big>ഇന്നു കാണുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, ആർ. വി. ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പറവൂർ താലൂക്കിലെ ഏററവും പഴക്കം ചെന്ന ആ വിദ്യാലയം അര നൂററാണ്ടിലേറെക്കാലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി നിലനിന്നു. എന്നാൽ കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചപ്പോൾ, 1962 ൽ ആ വിദ്യാപീഠത്തെ ബോയ്സ് ഹെെസ്കൂളും ഗേൾസ് ഹൈസ്കൂളുമായി വിഭജിക്കേണ്ടിവന്നു. കുറച്ചു കാലം ആ വളപ്പിൽത്തന്നെ പ്രത്യകം സ്ഥാപനങ്ങളായി ഇരു വിദ്യാലയങ്ങളും മുഖാമുഖം കഴിഞ്ഞുകൂടി.1970-ലാണ് ഇന്നത്തെ സ്ഥലത്തേക്ക് ഗേൾസ് ഹൈസ്കൂൾ മാറ്റി സ്ഥാപിച്ചത്. 1974ൽ വിദ്യാവിലാസിനി യൂ, പി. സ്ക്കൂൾ ഹൈസ്കൂളിനോടു സംയോജിപ്പിക്കുകയും ചെയ്തു</big>.</big> | ||
<big>''' | <big>''' | ||
== ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ചരിത്രം: ചരിത്രത്തിനൊപ്പം നടന്നവരുടെ വാക്കുകളിൽ..''' == | == ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ചരിത്രം: ചരിത്രത്തിനൊപ്പം നടന്നവരുടെ വാക്കുകളിൽ..''' == | ||
</big> | </big> | ||