"ഗവ. എച്ച് എസ് എസ് പുതിയകാവ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
metro
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
പത്രവായന
വരി 1: വരി 1:
  {{PHSSchoolFrame/Pages}}'''കേരളത്തിലെ മെട്രോസിറ്റിയായ എറണാകുളത്തിന്റെ മുഖമുദ്രയായി മാറിയ മെട്രോയിലൂടെ ഒരു യാത്ര ചെയ്യാൻ കുട്ടികൾക്ക് അവസരം'''<gallery>
  {{PHSSchoolFrame/Pages}}'''ക്ലാസ്സുകളിലെ പത്ര വായന'''
 
  ആനുകാലിക സംഭവങ്ങൾ അറിയുന്നതിനും കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും ക്ലാസ്സ് മുറികളിൽ എല്ലാ ദിവസവും പത്രപാരായണം നടത്തി വരുന്നു.തെറ്റുകൾ കൂടാതെ പദങ്ങളും വാക്യങ്ങളും എഴുതാനും ഒരു സംഭവത്തിൻ്റെ വസ്തുനിഷ്ഠമായ അവതരണത്തിനും പത്രവായന കുട്ടികളെ സഹായിക്കുന്നു. പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ പത്ര ക്വിസ്സ് നടത്തി വരുന്നു. പത്രവായനയുടെ ദൃശ്യങ്ങൾ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
 
https://drive.google.com/file/d/1kS8TPQ6YUr9uHVXWb8TTxlfmonmvrI4k/view?usp=drivesdk
 
https://drive.google.com/file/d/1kK79vFWaD_NdSkfsnuT1OQig2WNFSf_b/view?usp=drivesdk
 
'''കേരളത്തിലെ മെട്രോസിറ്റിയായ എറണാകുളത്തിന്റെ മുഖമുദ്രയായി മാറിയ മെട്രോയിലൂടെ ഒരു യാത്ര ചെയ്യാൻ കുട്ടികൾക്ക് അവസരം'''<gallery>
പ്രമാണം:25059 ekm metro yathra 2.jpg
പ്രമാണം:25059 ekm metro yathra 2.jpg
പ്രമാണം:25059 ekm Metro yathra.jpg
പ്രമാണം:25059 ekm Metro yathra.jpg
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്