"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
* ഈ വർഷത്തെ റിപ്പബ്ലിക് ദിന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായി നടത്തപ്പെടുകയുണ്ടായി. സിസ്റ്റ സരിത പതാക ഉയർത്തൽ ചടങ്ങ് tനിർവ്വഹിച്ചു

* കോവിഡ മഹാമാരിയിൽ വീടിന്റെ ചുറ്റുമതിൽ നുള്ളിൽ ഒതുങ്ങിയ വിദ്യാർഥിനികൾ പാഴ്‌വസ്തുക്കളിൽ നിന്ന് വിരിയിച്ചെടുത്ത കരവിരുതുകളുടെ പ്രദർശനം സെക്രട്ട് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. കാണികൾക്ക് വർണ്ണവിസ്മയമായ കാഴ്ച തന്നെ ആയത് മാറി

*

=== സ്കൗട്ട് & ഗൈഡ്സ് ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== ജെ.ആർ.സി ===
 
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
*ജെ.ആർ.സി
*ജെ.ആർ.സി
വരി 55: വരി 48:
കരാട്ടെ ക്ലാസുകള്
കരാട്ടെ ക്ലാസുകള്
വിവിധ ക്ലബ്ബുകൾ
വിവിധ ക്ലബ്ബുകൾ

സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ

വരി 64: വരി 53:
District level Champions in Maths 2017-18

Work experience HS ,UP
Work experience HS ,UP

Subdistrict overall championship in 2017-18

Science UPIT HS & UP Social Science ( HS)
Work experience HS ,UP Maths

Kalaothsavam.jpeg കലോത്സവം സ്റ്റേറ്റ് വിജയികൾ2017-18
Science UP
IT HS & UP
Social Science ( HS)
Work experience HS ,UP
Maths
 
Kalaothsavam.jpeg
കലോത്സവം സ്റ്റേറ്റ് വിജയികൾ2017-18

Nangiarkoothu A Grade
Nangiarkoothu A Grade
   
Margamkali
Margamkali
   
Urudu Group Song
Urudu Group Song

വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി

ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)

​​

ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18)

വരി 105: വരി 76:
സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ
സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Out Reach- ഭവനനിർമ്മാണം 2017-18
Out Reach Programme 2017-18

വൃദ്ധസദനത്തിൽ ഒരുദിവസം 2017-18
വൃദ്ധസദനത്തിൽ ഒരുദിവസം 2017-18
വരി 120: വരി 81:
ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം
ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .

Kai5 14002.jpeg
Kai1 14002.jpeg
Kai33 14002.jpeg
Kai4 14002.jpeg

16:50, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി

സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ

2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

.

ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം

പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ . സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

2021- 22 അധ്യയനവർഷത്തെ പ്രധാന സ്കൂൾ പ്രവർത്തനങ്ങളും,നേട്ടങ്ങളും

  • ഈ വർഷം 100 ശതമാനം വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി
  • 223 കുട്ടികൾ പരീക്ഷ എഴുതിയതിൽ 121 കുട്ടികളും ഫുൾ എ പ്ലസ് നേടി
  • ഓൺലൈൻ ക്ലാസുകൾ പങ്കെടുക്കാൻ പ്രയാസം നേരിടുന്ന കുട്ടികളെ ക്ലാസ് തലത്തിൽ കണ്ടെത്തി പി ടി എ യുടെയും അധ്യാപകരുടെയും മാനേജ്മെന്റെയും സഹകരണത്തോട അവർക്ക് സ്മാർട്ട്ഫോണുകളും ടിവിയും വിതരണം ചെയ്ത്, അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകിയ
  • ഇൻഡിപെൻഡൻസ് ഡേ, ഓണം, ചിൽഡ്രൻസ് ഡേ , ടീച്ചേഴ്സ് ഡേ ഇവ ഓൺലൈൻ പ്ലാറ്റഫോമിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കിടയിൽ വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
  • നവംബർ ഒന്നാം തീയതി പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചുതലശ്ശേരി ഡി.ഇ.ഒ ശ്രീമതി അംബിക മാഡം ,ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശ്രീ വിനോദ് കുമാർ ,ഗവൺമെന്റ് ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോക്ടർ വിപിന ഫോക്‌ലോർ ആർട്ടിസ്റ്റ് ശ്രീ ശരത് എന്നിവർ കുട്ടികളെ സ്വീകരിക്കാൻ സ്കൂളിൽ എത്തിച്ചേർന്നു
  • ഈ വർഷത്തെ റിപ്പബ്ലിക് ദിന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായി നടത്തപ്പെടുകയുണ്ടായി. സിസ്റ്റ സരിത പതാക ഉയർത്തൽ ചടങ്ങ് tനിർവ്വഹിച്ചു
  • കോവിഡ മഹാമാരിയിൽ വീടിന്റെ ചുറ്റുമതിൽ നുള്ളിൽ ഒതുങ്ങിയ വിദ്യാർഥിനികൾ പാഴ്‌വസ്തുക്കളിൽ നിന്ന് വിരിയിച്ചെടുത്ത കരവിരുതുകളുടെ പ്രദർശനം സെക്രട്ട് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. കാണികൾക്ക് വർണ്ണവിസ്മയമായ കാഴ്ച തന്നെ ആയത് മാറി

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

  • ജെ.ആർ.സി

വിദ്യാരംഗം കലാ സാഹിത്യ വേദി ഷട്ടിൽ ബാഡ്മിന്റണ്, ഹോക്കി,വോളിബോൾ ടീമുകൾ നൃത്ത സംഗീത ക്ലാസുകള് നല്ലപാഠം എെ.ടി ക്ലബ്ബ് പ്രവർത്തി പരിചയം സോഷ്യൽ സർവീസ് ക്ലബ്ബ് കരാട്ടെ ക്ലാസുകള് വിവിധ ക്ലബ്ബുകൾ

സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ Distric Overall Championship in IT mela 2017-18' District level Champions in Maths 2017-18 Work experience HS ,UP

Subdistrict overall championship in 2017-18

Science UPIT HS & UP Social Science ( HS) Work experience HS ,UP Maths

Kalaothsavam.jpeg കലോത്സവം സ്റ്റേറ്റ് വിജയികൾ2017-18

Nangiarkoothu A Grade

Margamkali

Urudu Group Song

വിദ്യാരംഗം കലാസാഹിത്യ വേദി വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി

ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)

ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18) ​​ സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ 2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വൃദ്ധസദനത്തിൽ ഒരുദിവസം 2017-18

ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .