"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18011 (സംവാദം | സംഭാവനകൾ)
No edit summary
18011 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:


== '''ദേശീയ ഹരിതസേന-ഇക്കോക്ലബ്ബ്''' ==
== '''ദേശീയ ഹരിതസേന-ഇക്കോക്ലബ്ബ്''' ==
=== '''[https://m.facebook.com/story.php?story_fbid=201060074377776&id=100034213532529 വീഡിയോ]''' ===


== '''ആയുഷ് ആരോഗ്യ വേദി''' ==
== '''ആയുഷ് ആരോഗ്യ വേദി''' ==
== '''പാലാഴി സ്റ്റുഡൻസ് ഡയറി ക്ലബ്ബ്''' ==
മലപ്പുറം ജില്ലാ ക്ഷീരകർഷക സംഗമം ഇന്നലെയും ഇന്നുമായി വണ്ടൂരിൽ അരങ്ങേറി.
വൈവിധ്യമാർന്ന നിരവധി പരിപാടികളാലും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രഗത്ഭരെ ആദരിച്ചും വർണ്ണാഭമായിരുന്നു ഇന്നത്തെ ചടങ്ങുകൾ '
2019 - 20 വർഷത്തിൽ ജില്ലയിൽ ആരംഭിച്ച ഏക സ്റ്റുഡൻസ് ഡയറി ക്ലബാണ് കുഴിമണ്ണ GHSS ലെ പാലാഴി ക്ഷീര ക്ലബ്.
സംസ്ഥാന ക്ഷീരവകുപ്പ് നേരിട്ടാണ് ഇത് നിയന്ത്രിക്കുന്നത്.
അരീക്കോട് ബ്ലോക്കിലെ ആക്കപ്പറസ് ക്ഷീര സംഘം ഇതിന്റെ പ്രവർത്തനങ്ങളെ ഏകോപ്പിപ്പിക്കുന്നു.
ഇവിടുത്തെ 23 വിദ്യാർത്ഥികൾ അവരുടെ വിവിധ പാലുല്പന്നങ്ങളും അവയുടെ നിർമാണവും സ്റ്റാളിൽ ഒരുക്കിയിരുന്നു.
കേരള സംസ്ഥാന ഡയറി വകുപ്പ് ഡ യ റ ക്ടർ, മലപ്പുറം ഡപ്യൂട്ടി ഡയറക്ടർ ജില്ലാ പഞ്ചാ.പ്രസിഡന്റ് വണ്ടൂർ ഗ്രാമപഞ്ചാ.പ്രസിഡൻറ് തുടങ്ങി നിരവധി പ്രമുഖ ഉദ്യോഗസ്ഥ-ജനപ്രതിനിധികൾ വിദ്യാർത്ഥികളുടെ ഈ സജീവ ഇടപെടലിൽ സന്തോഷം രേഖപ്പെടുത്തി.
അവരെ പ്രത്യേകം അഭിനന്ദിച്ചു.
Feb യിൽ 21-24 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിൽ പങ്കെടുക്കണമെന്നും ഡയറക്ടർ അറിയിച്ചു.
കുട്ടികളുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇതിനെ സന്തൊഷപൂർവം കാണുന്നു.
ചുരുങ്ങിയ മാസത്തിനുള്ളിൽ ക്ലബിന്റെ നേതൃത്വത്തിൽ നിരവധി ക്ഷീരോൽപ്പന്ന നിർമാണ പരിശീലനവും വിപണനവും
അതിൽ നിന്ന് ലഭിച്ച തുക സഹപാഠിയുടെ ചികിത്സാ നിധിയലെക്ക് വിനിയോഗിക്കുകയും ഈ കുട്ടികൾ ചെയ്തത് മാതൃകയായി.
അരീക്കോട് ഡയറി എക്സറ്റൻഷൻ ഓഫീസർ സജിനി ഒ, ആക്കപ്പാസ് ക്ഷീര സംഘം പ്രസി' കുഴിമണ്ണ ഗ്രാമ പഞ്ചാ. മെമ്പറുമായ അബ്ദുൾ ജലീൽ, പ്രശസ്ത യുവ ക്ഷീര സംരംഭകൻ ജംഷീർ PC എന്നിവർ എല്ലാവിധ സഹായങ്ങളും നൽകി പാലാഴി ക്ഷീര ക്ലബിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.
ഇങ്ങനെയൊരു മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ ഡയറി ഡിപ്പാർട്ട്മെന്റിനും എല്ലാവർക്കും പാലാഴി ക്ഷീര ക്ലബിന്റെ അകമഴിഞ്ഞ നന്ദി നമസ്കാരം
=== '''[https://www.youtube.com/watch?v=93NLau_qmVA വീഡിയോ]''' ===
=== '''[https://www.facebook.com/WandoorVisionNews/videos/3373037586099532/?extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing വീഡിയോ2]''' ===
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കുഴിമണ്ണ/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്