"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gghss25069 (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Gghss25069 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<big>നാല് ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിന് വിശാലമായ ക്ലാസ്സ്മുറികളോട് കൂടിയ കെട്ടിടങ്ങൾ സ്വന്തമായുണ്ട്. എല്ലാ ക്ലാസ്സ് മുറികളും വേണ്ടവിധം വൈദ്യുതവൽക്കരണം നടത്തിയിട്ടുളളവയും ആവശ്യത്തിന് ലൈറ്റുകളും ഫാനുകളും ഉള്ളവയുമാണ്. ക്ലാസ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.</big> | |||
[[പ്രമാണം:School classroom.jpg|ലഘുചിത്രം|വിശാലമായ ക്ലാസ്സ് മുറികൾ]] | |||
''' | |||
== സേവനങ്ങളും സൗകര്യങ്ങളും == | |||
''' | |||
<big>''' | |||
* '''സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം''' | |||
* '''സ്കൂൾ ബസ്സ് സൗകര്യം പ്രയോജനപ്പെടുത്താനാകാത്ത, അർഹരായ,കുട്ടികൾക്ക് സൗജന്യ | |||
'''സൈക്കിൾ സൗകര്യം.''' | |||
''' | |||
* '''ആദ്യമായി പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ. | |||
''' | |||
* '''മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്.''' | |||
* '''കൃത്യമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്. | |||
''' | |||
* '''വ്യക്തിത്വവികസനവും ആത്മവിശ്വാസവും ലക്ഷ്യമാക്കുന്ന കസ്റ്റംസ് കേഡറ്റ് കോർപ്സ്. | |||
''' | |||
* '''നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്.''' | |||
* '''വിദ്യാർത്ഥിനികൾക്ക് കരാട്ടെ പരിശീലനം. | |||
''' | |||
* '''രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും. | |||
''' | |||
* '''പഠന-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും | |||
'''സ്ക്കൂൾ കൗൺസലിംങ്ങ് എക്സ്പർട്ടിന്റെ സേവനങ്ങളും.'''''' | |||
* '''പൂർവ്വ വിദ്യാർത്ഥികളുടെ കൂടി സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും | |||
'''പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം.'''</big> | |||
'''''' |
15:57, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നാല് ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിന് വിശാലമായ ക്ലാസ്സ്മുറികളോട് കൂടിയ കെട്ടിടങ്ങൾ സ്വന്തമായുണ്ട്. എല്ലാ ക്ലാസ്സ് മുറികളും വേണ്ടവിധം വൈദ്യുതവൽക്കരണം നടത്തിയിട്ടുളളവയും ആവശ്യത്തിന് ലൈറ്റുകളും ഫാനുകളും ഉള്ളവയുമാണ്. ക്ലാസ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.
സേവനങ്ങളും സൗകര്യങ്ങളും
- സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം
- സ്കൂൾ ബസ്സ് സൗകര്യം പ്രയോജനപ്പെടുത്താനാകാത്ത, അർഹരായ,കുട്ടികൾക്ക് സൗജന്യ
സൈക്കിൾ സൗകര്യം.
- ആദ്യമായി പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ.
- മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
- കൃത്യമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്.
- വ്യക്തിത്വവികസനവും ആത്മവിശ്വാസവും ലക്ഷ്യമാക്കുന്ന കസ്റ്റംസ് കേഡറ്റ് കോർപ്സ്.
- നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്.
- വിദ്യാർത്ഥിനികൾക്ക് കരാട്ടെ പരിശീലനം.
- രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും.
- പഠന-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും
സ്ക്കൂൾ കൗൺസലിംങ്ങ് എക്സ്പർട്ടിന്റെ സേവനങ്ങളും.'
- പൂർവ്വ വിദ്യാർത്ഥികളുടെ കൂടി സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും
പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം. '