"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ
= 2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ =
 
== സബ്ജില്ലാ ശാസ്ത്ര മേളയും സബ്ജില്ല ജില്ലാതല കലോത്സവും ==
ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്ര മേളയിൽ സബ്ജില്ല ജില്ലാതല കലോത്സവത്തിലും മികവു പുലർത്താൻ സാധിച്ചു. ഫസ്റ്റ് ഗ്രേഡ് കൂടെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ആതിര കവിതാരചന ഒൻപതാം ക്ലാസ് വിദ്യാർഥി ഗോകുൽ മിമിക്രി വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിനി സന്ദീപ് എസ് കഥാരചന ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിഎച്ച്എസ്ഇ വിദ്യാർത്ഥി സത്യൻ എന്നീ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ബി ആർ സി തലത്തിൽ നടത്തിയ യുപി വിഭാഗം ശാസ്ത്രോത്സവം കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് അനുയോജ്യമായിരുന്നു.

14:43, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2018 മുതൽ 2019 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ

സബ്ജില്ലാ ശാസ്ത്ര മേളയും സബ്ജില്ല ജില്ലാതല കലോത്സവും