"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജന്മസിദ്ധമായ മികച്ച കായിക ശേഷിയുള്ള കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(വ്യത്യാസം ഇല്ല)
|
13:59, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജന്മസിദ്ധമായ മികച്ച കായിക ശേഷിയുള്ള കുട്ടികളാൽ സമ്പന്നമാണ് പത്തിയൂർ പ്രദേശം. കാലാകാലങ്ങളായി വിവിധ കായിക മേഖലകളിൽ മികച്ച പ്രകടനം ജില്ലാ,സംസ്ഥാന തലങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിവരുന്നു. മുൻവർഷങ്ങളിൽ നീന്തൽ,ഫുട്ബോൾ, അത്‌ലറ്റിക്സ് എന്നിവയിൽ ജില്ലാതലത്തിൽ കിരീടം നേടുവാൻ സാധിച്ചിട്ടുണ്ട്.
2019 അധ്യായന വർഷം മുതൽ സ്കൂളിൽ പുതിയതായി യോഗ,ഹോക്കി എന്നിവ കൂടി ആരംഭിച്ചു. നിലവിൽ ഹോക്കി, ഫുട്ബോൾ,അത്‌ലറ്റിക്സ്,യോഗ എന്നിവയിൽ ശാസ്ത്രീയമായ പരിശീലനം നൽകി വരുന്നു.