"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/അക്ഷരവൃക്ഷം/കൊറോണയുടെ കഥ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണയുടെ കഥ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(വ്യത്യാസം ഇല്ല)
|
13:58, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയുടെ കഥ
കൊറോണ വൈറസ് ഭീതിയിലാണ് ലോകം. എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക വാർഡും സൗകര്യങ്ങളും ഒരുക്കി നമ്മുടെ കേരളവും കൊറോണയെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ എന്താണ് കൊറോണ, ചൈനയിലെ വുഹാൻ പട്ടണത്തിൽ ഡിസംബർ പകുതിയോടെയാണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിലെ മാർക്കറ്റിൽ പോയവരിൽ നിന്നാണ് ഈ വൈറസ് പകർന്നത് എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ വുഹാനിലെ സീഫുഡ് മാർക്കറ്റ് കൊറോണ വൈറസ് എന്നൊക്കെ വിളിക്കുന്നു. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസ് സ്ഥിതി ഗുരുതരം ആക്കുന്നുണ്ട്. കന്നുകാലികളും വളർത്തുമൃഗങ്ങളിലും വൈറസ് പടരാനുള്ള സാധ്യതയും,കൊറോണയെ ചെറുക്കാൻ ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഒന്നും വികസിപ്പിച്ചിട്ടില്ല എന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട് .1960 ലാണ് ആദ്യമായി കൊറോണയെ കണ്ടെത്തുന്നത്,സാധാരണ ജലദോഷ പനി ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 2020 - ൽ ചൈനയിലും തുടർന്ന് ഏറെ രാജ്യങ്ങളിലും സൗദി അറേബ്യയിലും യു.എസ്സിലും കൊറോണ വൈറസ് കണ്ടെത്തിയിരിക്കുന്നു.ഇപ്പോൾ മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് ഒരുപാട് പേർ ഈ രോഗത്തിൽ മരണമടഞ്ഞിട്ടുണ്ട്. കൊറോണയെ നമ്മൾ ഇനിയും അറിയാന്നുണ്ട് നേരിടാൻ നാം ഒരുങ്ങിക്കഴിഞ്ഞു. ഭയം വേണ്ട ജാഗ്രത മതി, നേരിടാം ഒറ്റക്കെട്ടായി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം