"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('BAAHBAJBSAJH SABJBASK ASMXKSAK' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു. | |||
കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു. | |||
ദിനാചരണങ്ങൾ ഒരോന്നും | |||
മികച്ച ആസൂത്രണത്തോടെ മികവാർന്ന പ്രവത്തനങ്ങളിലൂടെ നടക്കുന്നു. | |||
ഓരോ പ്രവർത്തനങ്ങളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന പങ്കാളിത്തത്തിൻ്റെ ഫലമായി വിജയകരമായി നടന്നു വരുന്നു. | |||
ചിങ്ങം ഒന്ന് - പാഠം ഒന്ന്, പാടത്തേക്ക്, ഊർജ്ജ സംരക്ഷണ ബോധവത്കരണ സൈക്കിൾ റാലി, കുട്ടീസ് റേഡിയോ, കലാകായിക മത്സരങ്ങൾ, ദിനാചരണങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയവ ഇതിൽ ചിലതാണ്. |
13:00, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു.
കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു.
ദിനാചരണങ്ങൾ ഒരോന്നും
മികച്ച ആസൂത്രണത്തോടെ മികവാർന്ന പ്രവത്തനങ്ങളിലൂടെ നടക്കുന്നു.
ഓരോ പ്രവർത്തനങ്ങളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന പങ്കാളിത്തത്തിൻ്റെ ഫലമായി വിജയകരമായി നടന്നു വരുന്നു.
ചിങ്ങം ഒന്ന് - പാഠം ഒന്ന്, പാടത്തേക്ക്, ഊർജ്ജ സംരക്ഷണ ബോധവത്കരണ സൈക്കിൾ റാലി, കുട്ടീസ് റേഡിയോ, കലാകായിക മത്സരങ്ങൾ, ദിനാചരണങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയവ ഇതിൽ ചിലതാണ്.