"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
<p style="text_align:centre"><font face=Chilanka> | <p style="text_align:centre"><font face=Chilanka> | ||
ഹൈസ്‍കൂൾ വിഭാഗത്തിനു മാത്രമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 ഓളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.ലാബിൽ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട് .</p></font> | ഹൈസ്‍കൂൾ വിഭാഗത്തിനു മാത്രമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 ഓളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.ലാബിൽ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട് .</p></font> | ||
<table><tr><td> | |||
[[പ്രമാണം:19051 LK2.jpg|thumb|100px|left]]</table> |
10:55, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലൈബ്രറി
ആധുനികമായ രീതിയിൽ തയ്യാറാക്കിയ മികച്ച ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഭാഗങ്ങളിലായി 5000 ത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. കൂടാതെ പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവയും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.
കമ്പ്യൂട്ടർ ലാബ്
ഹൈസ്‍കൂൾ വിഭാഗത്തിനു മാത്രമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 ഓളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.ലാബിൽ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട് .