"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ലിറ്റിൽ കൈറ്റ്സ് ==
=== ലിറ്റിൽ കൈറ്റ്സ് ===
{{Infobox littlekites  
{{Infobox littlekites  



08:28, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

47039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്'''47039'''
യൂണിറ്റ് നമ്പർLK/2018/47039
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ല'''കോഴിക്കോട്'''
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർവിമൽ കെ. ബിജു
ഡെപ്യൂട്ടി ലീഡർനിഷാന ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഷൈല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
06-02-202247039


ഡിജിറ്റൽ മാഗസിൻ 2019

ആമുഖം

വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻ പുരയാണ് സ്ഥാപകമാനേജർ. വിവിധ കാലഘട്ടങ്ങളിലായി ഫാദർ ഫ്രാൻസിസ് കള്ളിക്കാട്ട്, ഫാദർ സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടു കുന്നേൽ, ഫാദർ.ജെയിംസ് മുണ്ടയ്ക്കൽ, ഫാദർ. ജോർജ് പരുത്തപ്പാറ, ഫാദർ. മാത്യൂ കണ്ടശാംകുന്നേൽ, ഫാദർ. തോമസ് നാഗപറമ്പിൽ,ഫാദർ. ജോസഫ് മൈലാടൂർ എന്നിവരും മാനേജർമാരായി പ്രവർത്തിച്ചു. ഇപ്പോഴത്തെ മാനേജർ ഫാദർ. ആൻറണി പുരയിടം ആണ്.1993-ലാണ് സ്ക്കൂൾ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ വന്നത്. 1983ൽ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ. വിൽസൺ ജോർജ്ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

"Littl Kite Camp Inauguration"
"Little kite Camp"
"ID Card Distribution"
"Digital Magazine പ്രകാശനം"

*2021-22|കൈറ്റ്സ് പ്രവർത്തനങ്ങൾ

കോവിഡ് മൂലം അടച്ചുപുട്ടപ്പെട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് വീണ്ടും തുറന്നപ്പോൾ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഓൺലൈൻ പരീക്ഷയിലൂടെ ഒമ്പതാംക്ലാസിലെ അംഗങ്ങളെ തെര‍ഞ്ഞെടുത്തു. 9.10 ക്ലാസ്സുകൾക്കായി പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. ഒമ്പതാം ക്ലാസ്സിന് 2022 ജനുവരി 20 ന് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. മേരി ഷൈല, ബിന്ദു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു.