"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ഗണിത ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} ==മികവുകൾ== *കുന്ദമംഗലം ഉപജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
*ആറാം ്ലക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗണിത ടാലന്റ് - നുമാത്സ് പരീക്ഷയിൽ സബ്ജില്ലയിൽ അഞ്ച് തവണ ഒന്നാം സ്ഥാനം.
*ആറാം ്ലക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗണിത ടാലന്റ് - നുമാത്സ് പരീക്ഷയിൽ സബ്ജില്ലയിൽ അഞ്ച് തവണ ഒന്നാം സ്ഥാനം.
*കുന്നമംഗലം ഉപജില്ലയിലെ ഏറ്റവും മികച്ച ഗണിത ക്ലബിനുള്ള ആദ്യ പുരസ്കാരം.
*കുന്നമംഗലം ഉപജില്ലയിലെ ഏറ്റവും മികച്ച ഗണിത ക്ലബിനുള്ള ആദ്യ പുരസ്കാരം.
==പ്രവർത്തനങ്ങൾ==
ഗണിതശാസ്ത്രം പൊതുവെ വിദ്യാർത്ഥികൾക്ക് വിരസതയുള്ള വിഷയമാണെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാൽ മാക്കൂട്ടം എ എം യു പി സ്കൂൾ ഗണിത ക്ലബ് ഈ ധാരണ തെറ്റാണെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചു.ഗണിത പഠനം വിദ്യാർത്ഥികൾക്ക് സരളവും കൗതുകകരവും ആനന്ദപ്രദമാക്കുന്നതിനും വേണ്ടി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ് ഏറ്റെടുത്ത വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

07:48, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവുകൾ

  • കുന്ദമംഗലം ഉപജില്ലയിലെ ഏറ്റവും നല്ല ഗണിത ക്ലബിനുള്ള ംഅംഗീകാരം മൂന്ന് തവണ ലഭിച്ചു.
  • കോഴിക്കോട് ജില്ലാ ഗണിത ാശാസ്ത്രമേള (2014)യിൽ ോപോയന്റ് അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടാമതെത്തി.
  • സംസ്ഥാന ഗണിത ശാസ്ത്രമേളയിലെ പങ്കാളിത്തം, എ ഗ്രേഡ്.
  • ആറാം ്ലക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗണിത ടാലന്റ് - നുമാത്സ് പരീക്ഷയിൽ സബ്ജില്ലയിൽ അഞ്ച് തവണ ഒന്നാം സ്ഥാനം.
  • കുന്നമംഗലം ഉപജില്ലയിലെ ഏറ്റവും മികച്ച ഗണിത ക്ലബിനുള്ള ആദ്യ പുരസ്കാരം.

പ്രവർത്തനങ്ങൾ