"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''<u>ചരിത്രം</u>'''
'''<u>ചരിത്രം</u>'''


കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂൾ. പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി. 1905 ൽ എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ൽ ഹൈസ്ക്കൂളായി വികസിച്ചു.1952 ൽ ഹൈസ്ക്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. 1997 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ധാരാളം വിദ്യാർത്ഥികൾ ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂൾ. പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി. 1905 ൽ എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ൽ ഹൈസ്ക്കൂളായി വികസിച്ചു.1952 ൽ ഹൈസ്ക്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. 1997 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ധാരാളം വിദ്യാർത്ഥികൾ ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.{{PHSSchoolFrame/Pages}}
 
പ്രശസ്ത സാഹിത്യകാരനായ എ.സേതുമാധവൻ ഉൾപ്പെടെയുള്ള ധാരാളം പ്രശസ്തർ ഈ വിദ്യാലയത്തിന്റെ പൂർവവിദ്യാർഥികളാണ്.{{PHSSchoolFrame/Pages}}
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600298" എന്ന താളിൽനിന്ന് ശേഖരിച്ചത്