"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
# [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ | # [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]] | ||
# [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/കംമ്പ്യൂട്ടർ ലാബ്|കംമ്പ്യൂട്ടർ ലാബ്]] | # [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/കംമ്പ്യൂട്ടർ ലാബ്|കംമ്പ്യൂട്ടർ ലാബ്]] | ||
# [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/ഹൈടെൿ ക്ലാസ്മുറികൾ|ഹൈടെൿ ക്ലാസ്മുറികൾ]] | # [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/ഹൈടെൿ ക്ലാസ്മുറികൾ|ഹൈടെൿ ക്ലാസ്മുറികൾ]] | ||
20:39, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം.
ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്കുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്.
58 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിലെ പഴയ കെട്ടിടങ്ങളെല്ലാം പുതുക്കി പണിത് ഭംഗിയാക്കിയിക്കിയി ട്ടുണ്ട്.. സ്കൂൾ മാനേജ്മെൻറും അധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ ഭൗതിക വികസന കാര്യത്തിൽ പങ്കാളികൾ ആകാറുണ്ട്