"സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
എല്ലാദിവസവും അസംബ്ലി  നടത്തുന്നു .അസ്സെംബ്ലിയിൽ എല്ലാ കുട്ടികൾക്കും ഭാഗഭാഗിത്വം നൽകുന്നതിനായി പ്രയർ ,പത്രവാർത്ത,ചിന്താവിഷയം,കടംകഥ അവതരണം,കഥ പറയൽ ,കവിതാലാപനം, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഓരോ ദിവസവും മാറി മാറി നടത്തുന്നുണ്ട്. കൂടാതെ ദിനാചരണങ്ങൾ എല്ലാതും നടത്തുന്നു.കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾക്ക്  ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ പ്രോൽസാഹനം  നൽകുന്നു.ഹെഡ്മിസ്ട്രസഉം അദ്ധ്യാപകരും മാറിമാറി അസ്സെംബ്ലിയിൽ സന്ദേശം നൽകുന്നു .{{PSchoolFrame/Pages}}
എല്ലാദിവസവും അസംബ്ലി  നടത്തുന്നു .അസ്സെംബ്ലിയിൽ എല്ലാ കുട്ടികൾക്കും ഭാഗഭാഗിത്വം നൽകുന്നതിനായി പ്രയർ ,പത്രവാർത്ത,ചിന്താവിഷയം,കടംകഥ അവതരണം,കഥ പറയൽ ,കവിതാലാപനം, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഓരോ ദിവസവും മാറി മാറി നടത്തുന്നുണ്ട്.ആഴ്ചയിൽ രണ്ടു ദിവസംബുധൻ വെള്ളി  ഇംഗ്ലീഷ് അസ്സെംബ്ളിയാണ്  നടത്തുന്നത് . കൂടാതെ ദിനാചരണങ്ങൾ എല്ലാതുംനന്നായി  തന്നെ ആഘോഷിക്കുന്നു.നല്ല ആഘോഷങ്ങൾ എല്ലാം സ്കൂളിന്റെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നും  ഉണ്ട്. കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾക്ക്  ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ പ്രോൽസാഹനം  നൽകുന്നു.ഹെഡ്മിസ്ട്രസഉം അദ്ധ്യാപകരും മാറിമാറി അസ്സെംബ്ലിയിൽ സന്ദേശം നൽകുന്നു .{{PSchoolFrame/Pages}}

18:49, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാദിവസവും അസംബ്ലി  നടത്തുന്നു .അസ്സെംബ്ലിയിൽ എല്ലാ കുട്ടികൾക്കും ഭാഗഭാഗിത്വം നൽകുന്നതിനായി പ്രയർ ,പത്രവാർത്ത,ചിന്താവിഷയം,കടംകഥ അവതരണം,കഥ പറയൽ ,കവിതാലാപനം, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഓരോ ദിവസവും മാറി മാറി നടത്തുന്നുണ്ട്.ആഴ്ചയിൽ രണ്ടു ദിവസംബുധൻ വെള്ളി  ഇംഗ്ലീഷ് അസ്സെംബ്ളിയാണ്  നടത്തുന്നത് . കൂടാതെ ദിനാചരണങ്ങൾ എല്ലാതുംനന്നായി  തന്നെ ആഘോഷിക്കുന്നു.നല്ല ആഘോഷങ്ങൾ എല്ലാം സ്കൂളിന്റെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നും  ഉണ്ട്. കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾക്ക്  ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ പ്രോൽസാഹനം നൽകുന്നു.ഹെഡ്മിസ്ട്രസഉം അദ്ധ്യാപകരും മാറിമാറി അസ്സെംബ്ലിയിൽ സന്ദേശം നൽകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം