"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("അബ്ദുറഹിമാൻ സ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ" സംരക്ഷിച്ചിരിക്കുന്ന...) |
(ചെ.) (അബ്ദുറഹിമാൻ സ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ എന്ന താൾ അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സംരക്ഷിക്കാം പ്രകൃതിയെ
ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി എല്ലാ വർഷവും ആചരിച്ചുവരുന്നു . "മനുഷ്യനും പ്രകൃതിയും ഒത്തൊരുമിച്ച് പോകട്ടേ " പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്ത ആശയം വളരെയധികം പ്രശംസനീയമാണ് .അവയോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം മുദ്രാവാക്യങ്ങൾ വെറും വാക്കുകളിൽ ഒതുങ്ങി പോവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിത് .അവയെ അവയുടെ മൂല്യത്തെ നമുക്ക് സംരക്ഷിക്കാൻ പറ്റണം , പ്രവൃത്തികളിലൂടെ സംരക്ഷിക്കാൻ സാധിക്കണം , നമ്മുടെ ഭൂമിയാകുന്ന മാതാവിനെ , നമ്മുടെ പ്രാണനാകുന്ന വായുവിനെ സംരക്ഷിക്കാൻ പറ്റണം എന്നാൽ മാത്രമേ നമുക്ക് ഈ മണ്ണിൽ നിലനിൽപ്പുണ്ടാകൂ . നമ്മൾ പ്രകൃതിയോട് ചെയ്യുന്നതിന് പ്രകൃതി നമ്മോട് പകരം ചോദിച്ചിട്ടുണ്ട് .
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം