"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തലക്കെട്ടു മാറ്റം: എന്‍.എസ്.എസ് എച്ച്.എസ്.എസ് , ചൂരക്കോട് >>> [[എന്‍.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോ�)
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
{{prettyurl|N.S.S.H.S.S. Choorakode}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->



02:47, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്
വിലാസം
ചൂരക്കോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2009Sabarish



"ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാല്‍ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രക‍തി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായര്‍ സര്‍വ്വീസ് സൊസൈറ്റിയാല്‍ 1957-ല്‍ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എന്‍.എസ്.എസ് എച്ച്.എസ്.എസ്" അടൂര്‍ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളില്‍ ഒന്നാണ്."

ചരിത്രം

ഭാരതകേസരി മന്നത്തുപദ്മനാഭന്‍റെ അനുഗ്രഹാശിസ്സുകളോടെ 1957 ജൂലൈ മാസത്തില്‍ 53 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചു.തെക്കേ കളീയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമന്‍ നായര്‍ ,നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരന്‍ പിള്ള ,തയ്യില്‍ ശ്രീ ശിവന്‍ പിള്ള എന്നിവര്‍ സ്കൂള്‍ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത പ്രമുഖരാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യകം സയന്‍സ് ലാബുകളുണ്ട്. സ്കുളിന് 12കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

1968 ജൂണ്‍ മാസം മുതല്‍ ഈ സ്കൂളില്‍ ഒരു ഗൈഡ് കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുന്നു.സമൂഹത്തിനും വീടിനും പ്രയോജനമുള്ള ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.തയ്യാര്‍ എന്നതാണ് മുദ്രാവാക്യം.ശ്രീമതി പി എന്‍ രാധാമണിയമ്മ ടിച്ചറാണ് ക്യാപ്ടന്‍. . എന്‍.സി.സി.

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1957 വിക്രമന്‍ നായര്‍
1982 ജനാര്‍ദ്ദനന്‍ നായര്‍
1972 - 83 ക‍ഷ്ണകുമാരി
1983 - 87 നാരായണന്‍ നായര്‍ 1987 - 88 തങ്കമണി
1989 - 90 സരസമ്മ
1990 - 92 മാലതി
1992-01 രാജമ്മ
2001 - 05 ആര്‍ സുരേന്ദ്രനാഥ്
2005- 07 പി .ബാബു രാജന്‍ 2007- 08 ടി.കെ ബാലക‍ഷ്ണന്‍ നായര്‍
2008 - 09 ശ്രീമതി ലസിതാ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )