"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
Sohs (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
=== '''ചരിത്ര സെമിനാർ''' ===
=== '''ചരിത്ര സെമിനാർ''' ===
ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.

=== '''ശാസ്ത്ര മേള''' ===
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങളോടെ ശാസ്ത്ര മേള നടത്തി.വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, പ്രൊജക്റ്റ്‌ തുടങ്ങിയവയായിരുന്നു ഇനങ്ങൾ. കുട്ടികൾ വളരെ മത്സര ബുദ്ധിയോടെ പങ്കെടുത്തു. വ്യത്യസ്തമായതും പുതുമായർന്നതുമായ ഉത്പന്നങ്ങളിൽ നിന്നും മികച്ചവ അവതരിപ്പിച്ചവരെ തെരഞ്ഞെടുത്തു.
=== '''സാമൂഹ്യശാസ്ത്ര മേള''' ===
യുപി ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രമേള നടത്തി. വിവിധ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠിച്ച കാര്യങ്ങൾ  ഒന്ന് കൂടി ഉറപ്പിക്കാൻ ഇത് വളരെയധികം കുട്ടികളെ സഹായിച്ചു .
=== മാസ്റ്റർ മൈൻഡ് ക്വിസ് മത്സരം ===
എല്ലാ ആഴ്ച്ചയിലും കുറച്ചു ചോദ്യങ്ങൾ കുട്ടികൾക്ക് നൽകിക്കൊണ്ട്   മാസാവസാനം ക്വിസ്മത്സരം നടത്തിവരുന്നു. കുട്ടികളിൽ പത്രവായന എന്ന് ഒരു ശീലം വളർത്തിയെടുക്കുന്ന അതിനായി ഈ ക്വിസിൽ പത്രങ്ങളിൽ വരുന്ന സമകാലിക സംഭവങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നു.

=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
വരി 43: വരി 52:

=== '''കേരളപ്പിറവി''' ===
നവംബർ ഒന്നിന് കേരളത്തിന്റെ അറുപതാം ജന്മദിനത്തിൽ കുട്ടികളെ വെച്ച് കേരളത്തിന്റെ മാതൃക നിർമ്മിച്ചു. കേരള സംസ്ഥാനം രൂപം കൊണ്ടതുമായി ബന്ധപ്പെട്ട കുറെയധികം കാര്യങ്ങൾ അധ്യാപകർ  കുട്ടികളുമായി പങ്കുവെച്ചു.

=== '''പരിസ്ഥിതി ദിനം''' ===
=== '''പരിസ്ഥിതി ദിനം''' ===
"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്