"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
48002 (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
==='''പ്രവേശനോത്സവം 2021-22'''===
==='''പ്രവേശനോത്സവം 2021-22'''===
[[പ്രമാണം:WhatsApp Image 2022-02-01 at 12.27.03.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-02-01 at 12.27.03.jpeg|ലഘുചിത്രം]]
ഒ<big>ട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ  പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക്  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം  എൽ എ  ബഹു :പി കെ ബഷീർ നിർവഹിച്ചു.  തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി  സംവദിച്ചു.</big>
ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ  പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക്  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം  എൽ എ  ബഹു :പി കെ ബഷീർ നിർവഹിച്ചു.  തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി  സംവദിച്ചു.
=='''<big>ദിനാചരണങ്ങൾ</big>'''==
=='''<big>ദിനാചരണങ്ങൾ</big>'''==


<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു വരുന്നു.വിവിധ ദിനച്ചാരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ,ഉപന്യാസ രചന മത്സരങ്ങൾ,കൊളാഷ്,  കത്തെഴുത്ത് തുടങ്ങിയവ നടന്നു. ലോക്കഡൗൺ സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടും വിവിധ പരിപാടികൾ നടന്നു.</big>
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു വരുന്നു.വിവിധ ദിനച്ചാരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ,ഉപന്യാസ രചന മത്സരങ്ങൾ,കൊളാഷ്,  കത്തെഴുത്ത് തുടങ്ങിയവ നടന്നു. ലോക്കഡൗൺ സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടും വിവിധ പരിപാടികൾ നടന്നു.


=== '''ദേശീയ ഊർജ സംരക്ഷണ ദിനം:''' ===
=== '''<u>ദേശീയ ഊർജ സംരക്ഷണ ദിനം:</u>''' ===
ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ്‌ എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ്  ചെയ്തിടാൻ
ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ്‌ എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ്  ചെയ്തിടാൻ


വരി 32: വരി 32:


===<big>2018-19</big>===
===<big>2018-19</big>===
<big>മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി. യു.പി, എച്ച്.എസ് അദ്ധ്യാപകർ കോച്ചിംഗ് നൽകി. റിസോഴ്സ് പേഴ്സണിണിന്റെ പ്രത്യേക പരിശീലനവും നൽകി. മുപ്പത്തി  ഒന്ന് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.</big>
മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി. യു.പി, എച്ച്.എസ് അദ്ധ്യാപകർ കോച്ചിംഗ് നൽകി. റിസോഴ്സ് പേഴ്സണിണിന്റെ പ്രത്യേക പരിശീലനവും നൽകി. മുപ്പത്തി  ഒന്ന് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.


===<big>2019-20</big>===
===<big>2019-20</big>===
<big>മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.യു.പി, എച്ച്.എസ്  അധ്യാപകർ ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നൽകി. ഇരുപത്തിയഞ്ച് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.</big>
മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.യു.പി, എച്ച്.എസ്  അധ്യാപകർ ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നൽകി. ഇരുപത്തിയഞ്ച് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.


== '''അപ്പർ പ്രൈമറി അധ്യാപകർ''' ==
== '''അപ്പർ പ്രൈമറി അധ്യാപകർ''' ==
"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്