"വില്ല്യാപ്പള്ളി യു. പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
INFO ADDED |
INFO ADDED |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}വില്ല്യാപള്ളി പഞ്ചായത്തിലെ | {{PSchoolFrame/Pages}}വില്ല്യാപള്ളി പഞ്ചായത്തിലെ ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിൽ വില്യാപ്പള്ളി ടൗണിൽ നിന്ന്, 2 കിലോമീറ്റർ തെക്കു കിഴക്കായി ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ആധുനിക വിദ്യാഭ്യാസ സമ്പദ്രായം മലബാർ പ്രദേശത്ത് രൂപപ്പെട്ടുവന്ന കാലത്തു തന്നെയാണ് ഈവിദ്യാലയം നിലവിൽ വന്നത്. 1927ലാണ് സ്കൂൾ ആരംഭിച്ചത്. | ||
കർഷകരും കർഷകത്തൊഴിലാളികളും നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ ജാലി ചെയ്യുന്നവരും ഗൾഫ് നാടുകളിൽ തൊഴിൽചെയ്യുന്നവരെ ആശ്രയിച്ചു കഴിയുന്നവരുമാണ് ഇവിടുത്തെ പൊതുസമൂഹം.സ്കൂൾ സ്ഥാപിതമായ കാലഘട്ടത്തിൽ തൊഴിൽ സാധ്യത ഉണ്ടായിരുന്നത് കാർഷികമേഖലയിൽ മാത്രമായിരുന്നു. കൃഷിയെ ആശ്രയിച്ചുകൊണ്ടായിരുന്നു സമൂഹം നിലകൊണ്ടിരുന്നത്. ജന്മി കൂടിയാൻ ബന്ധം നിലനിന്നിരുന്ന ആ കാലത്ത് കുറുക്കാട്ട്, രാമത്ത്, തുടങ്ങിയവയായിരുന്നു പ്രധാന ജന്മി കുടുംബങ്ങൾ. | കർഷകരും കർഷകത്തൊഴിലാളികളും നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ ജാലി ചെയ്യുന്നവരും ഗൾഫ് നാടുകളിൽ തൊഴിൽചെയ്യുന്നവരെ ആശ്രയിച്ചു കഴിയുന്നവരുമാണ് ഇവിടുത്തെ പൊതുസമൂഹം.സ്കൂൾ സ്ഥാപിതമായ കാലഘട്ടത്തിൽ തൊഴിൽ സാധ്യത ഉണ്ടായിരുന്നത് കാർഷികമേഖലയിൽ മാത്രമായിരുന്നു. കൃഷിയെ ആശ്രയിച്ചുകൊണ്ടായിരുന്നു സമൂഹം നിലകൊണ്ടിരുന്നത്. ജന്മി കൂടിയാൻ ബന്ധം നിലനിന്നിരുന്ന ആ കാലത്ത് കുറുക്കാട്ട്, രാമത്ത്, തുടങ്ങിയവയായിരുന്നു പ്രധാന ജന്മി കുടുംബങ്ങൾ. | ||