"ജി.യു.പി.എസ് വടുതല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തി) |
(സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തി) |
||
വരി 4: | വരി 4: | ||
കുട്ടികൾക്ക് കായിക വിനോദങ്ങൾക്കായി കളിസ്ഥലം ,ഓപ്പൺ സ്റ്റേജ് സൗകര്യം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം , മുതിർന്ന പെൺകുട്ടികൾക്കായി ഇൻസിനറേറ്റർ സൗകര്യമുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട് . കൂടാതെ കുടിവെള്ളത്തിന് വറ്റാത്ത കിണറും ,മഴവെള്ളം ശേഖരിച്ച് പുനരുപയോഗം ചെയ്യാനായി മഴവെള്ളസംഭരണിയും നിലവിലുണ്ട് . തുമ്പൂർമുഴി മാതൃകയിലുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റിലുടെ സ്കൂളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ യഥാസമയം സംസ്കരിച്ചുകൊണ്ട് അത് കൃഷിക്കാവശ്യമായ വളമാക്കി മാറ്റാൻ സാധിക്കുന്നുണ്ട് . അതിലൂടെ സ്കൂളിലെ പച്ചക്കറി കൃഷിയും ജൈവവൈവിധ്യ ഉദ്യാനവുമെല്ലാം നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു . | കുട്ടികൾക്ക് കായിക വിനോദങ്ങൾക്കായി കളിസ്ഥലം ,ഓപ്പൺ സ്റ്റേജ് സൗകര്യം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം , മുതിർന്ന പെൺകുട്ടികൾക്കായി ഇൻസിനറേറ്റർ സൗകര്യമുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട് . കൂടാതെ കുടിവെള്ളത്തിന് വറ്റാത്ത കിണറും ,മഴവെള്ളം ശേഖരിച്ച് പുനരുപയോഗം ചെയ്യാനായി മഴവെള്ളസംഭരണിയും നിലവിലുണ്ട് . തുമ്പൂർമുഴി മാതൃകയിലുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റിലുടെ സ്കൂളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ യഥാസമയം സംസ്കരിച്ചുകൊണ്ട് അത് കൃഷിക്കാവശ്യമായ വളമാക്കി മാറ്റാൻ സാധിക്കുന്നുണ്ട് . അതിലൂടെ സ്കൂളിലെ പച്ചക്കറി കൃഷിയും ജൈവവൈവിധ്യ ഉദ്യാനവുമെല്ലാം നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു . | ||
[[പ്രമാണം:24347 buildinginauguration.jpeg|ലഘുചിത്രം|346x346ബിന്ദു|24347 buildinginauguration.jpeg]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വാർഷിക പദ്ധതി 2018 -19 പ്രകാരമുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 ഫെബ്രുവരി 6 -ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു . ബഹു തദ്ദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ .സി .മൊയ്‌തീൻ ഫലകം അനാച്ഛാദനം ചെയ്തു . 1995-ൽ പണികഴിപ്പിച്ച കെട്ടിടം ബലക്ഷയം മൂലം വിള്ളൽ വരികയും നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കാതെ പൊളിച്ചുമാറ്റേണ്ടി വരികയും ചെയ്തു .അതിനുപകരമായുള്ള പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണജോലികൾ അടുത്തുതന്നെ തുടങ്ങാനിരിക്കുന്നു . ബഹുമാനപ്പെട്ട എം എൽ എ ബാബു എം പാലിശ്ശേരിയുടെ വികസനഫണ്ട് ഉപയോഗിച്ച് 2012 -2013 അധ്യയന വർഷത്തിൽ വാങ്ങിയ സ്കൂൾ ബസ് ഇന്ന് സ്കൂളിലെ ഒരുപാട് വിദ്യാർഥികൾക്ക് യാത്രാമാർഗമാണ് . ഇങ്ങനെ വളരെ മികച്ച രീതിയിൽ അധ്യയനം നടത്താൻ സഹായകമായ ഭൗതിക സൗകര്യങ്ങളെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട് . | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വാർഷിക പദ്ധതി 2018 -19 പ്രകാരമുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 ഫെബ്രുവരി 6 -ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു . ബഹു തദ്ദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ .സി .മൊയ്‌തീൻ ഫലകം അനാച്ഛാദനം ചെയ്തു . 1995-ൽ പണികഴിപ്പിച്ച കെട്ടിടം ബലക്ഷയം മൂലം വിള്ളൽ വരികയും നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കാതെ പൊളിച്ചുമാറ്റേണ്ടി വരികയും ചെയ്തു .അതിനുപകരമായുള്ള പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണജോലികൾ അടുത്തുതന്നെ തുടങ്ങാനിരിക്കുന്നു . ബഹുമാനപ്പെട്ട എം എൽ എ ബാബു എം പാലിശ്ശേരിയുടെ വികസനഫണ്ട് ഉപയോഗിച്ച് 2012 -2013 അധ്യയന വർഷത്തിൽ വാങ്ങിയ സ്കൂൾ ബസ് ഇന്ന് സ്കൂളിലെ ഒരുപാട് വിദ്യാർഥികൾക്ക് യാത്രാമാർഗമാണ് . ഇങ്ങനെ വളരെ മികച്ച രീതിയിൽ അധ്യയനം നടത്താൻ സഹായകമായ ഭൗതിക സൗകര്യങ്ങളെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട് . |
21:51, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ നിലനിൽക്കുന്നത് 58 സെന്റിലെ പരിമിതമായ സ്ഥലത്താണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളും പണികഴിപ്പിച്ചിരിക്കുന്നത് . ആധുനികരീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കുകയും ഫാൻ ,ലൈറ്റ്, ബെഞ്ച്, ഡെസ്ക് , ബ്ലാക്ക് ബോർഡ് തുടങ്ങിയവയെല്ലാം ഉള്ളതുമായ പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ .സി .ഡി.പ്രൊജക്ടർ സൗകര്യം, ആധുനിക ശാസ്ത്ര ബോധനോപകരണങ്ങളും പരീക്ഷണ-നിരീക്ഷണോപകരണങ്ങളും നിശ്ചല-ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് , 5000 -ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,വിശാലമായ ഓഡിറ്റോറിയം ,വിറകടുപ്പും ഗ്യാസ് അടുപ്പും ഉൾകൊള്ളുന്ന വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല സ്കൂളിന് സ്വന്തമായുണ്ട് .
കുട്ടികൾക്ക് കായിക വിനോദങ്ങൾക്കായി കളിസ്ഥലം ,ഓപ്പൺ സ്റ്റേജ് സൗകര്യം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം , മുതിർന്ന പെൺകുട്ടികൾക്കായി ഇൻസിനറേറ്റർ സൗകര്യമുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട് . കൂടാതെ കുടിവെള്ളത്തിന് വറ്റാത്ത കിണറും ,മഴവെള്ളം ശേഖരിച്ച് പുനരുപയോഗം ചെയ്യാനായി മഴവെള്ളസംഭരണിയും നിലവിലുണ്ട് . തുമ്പൂർമുഴി മാതൃകയിലുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റിലുടെ സ്കൂളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ യഥാസമയം സംസ്കരിച്ചുകൊണ്ട് അത് കൃഷിക്കാവശ്യമായ വളമാക്കി മാറ്റാൻ സാധിക്കുന്നുണ്ട് . അതിലൂടെ സ്കൂളിലെ പച്ചക്കറി കൃഷിയും ജൈവവൈവിധ്യ ഉദ്യാനവുമെല്ലാം നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു .
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വാർഷിക പദ്ധതി 2018 -19 പ്രകാരമുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 ഫെബ്രുവരി 6 -ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു . ബഹു തദ്ദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ .സി .മൊയ്‌തീൻ ഫലകം അനാച്ഛാദനം ചെയ്തു . 1995-ൽ പണികഴിപ്പിച്ച കെട്ടിടം ബലക്ഷയം മൂലം വിള്ളൽ വരികയും നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കാതെ പൊളിച്ചുമാറ്റേണ്ടി വരികയും ചെയ്തു .അതിനുപകരമായുള്ള പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണജോലികൾ അടുത്തുതന്നെ തുടങ്ങാനിരിക്കുന്നു . ബഹുമാനപ്പെട്ട എം എൽ എ ബാബു എം പാലിശ്ശേരിയുടെ വികസനഫണ്ട് ഉപയോഗിച്ച് 2012 -2013 അധ്യയന വർഷത്തിൽ വാങ്ങിയ സ്കൂൾ ബസ് ഇന്ന് സ്കൂളിലെ ഒരുപാട് വിദ്യാർഥികൾക്ക് യാത്രാമാർഗമാണ് . ഇങ്ങനെ വളരെ മികച്ച രീതിയിൽ അധ്യയനം നടത്താൻ സഹായകമായ ഭൗതിക സൗകര്യങ്ങളെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട് .