"ഗവ. എച്ച് എസ് ബീനാച്ചി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 22: വരി 22:


 ദിനാചരണങ്ങളു० ക്വിസ് മത്സരങ്ങളും എല്ലാ० ഓൺലൈനിലൂടെ നൽകി. കൂടാതെ കുട്ടികൾക്കാവശ്യമായ മാനസിക പിന്തുണയും അധ്യാപകർ നൽകി.
 ദിനാചരണങ്ങളു० ക്വിസ് മത്സരങ്ങളും എല്ലാ० ഓൺലൈനിലൂടെ നൽകി. കൂടാതെ കുട്ടികൾക്കാവശ്യമായ മാനസിക പിന്തുണയും അധ്യാപകർ നൽകി.
ബീനാച്ചി  
'''സ്കൂൾതല പ്രവർത്തനങ്ങൾ-LP'''
'''2018-19'''
2018-19 അക്കാദമികവർഷത്തിനു മുന്നോടിയായി SRG ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
<nowiki>#</nowiki> വെള്ളിയാഴ്ചകളിൽ      1.15ന് എസ്. ആർ. ജി.
<nowiki>#</nowiki> ദിനാചരണങ്ങൾ  കൃത്യമായി ആസൂത്രണം ചെയ്യുകയും ആചരിക്കുകയു० ചെയ്യൽ
<nowiki>#</nowiki> സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തീകരിക്കൽ
<nowiki>#</nowiki> കൃത്യമായ വിലയിരുത്തൽ നടത്തൽ
<nowiki>#</nowiki> എല്ലാ മാസാവസാനവു० CPTA ചേരൽ
<nowiki>#</nowiki> LSS പരിശീലനം നൽകൽ
<nowiki>#</nowiki> വിവിധ സ്കോളർഷിപ്പ് ലഭ്യമാക്കൽ
<nowiki>#</nowiki> വിവിധ മേളകളിൽ മാക്സിമം കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തൽ
തുടങ്ങിയ തീരുമാനങ്ങളെടുത്തു.
 അധ്യാപക ശാക്തീകരണപരിപാടിയിൽ എല്ലാവരും പങ്കെടുത്തു.   
@   SRG  meeting -18
@  സ്കൂൾതലത്തിൽ സംഘടിപ്പിച്ച 'ചക്കമഹോത്സവ'ത്തിൽ എല്ലാകുട്ടികളു० പങ്കെടുത്തു. പലതര० ചക്കവിഭവങ്ങൾ കാണാനും രുചിക്കാനു० കഴിഞ്ഞു.ഇത്. കുട്ടികൾക്കു० രക്ഷിതാക്കൾക്കു० വേറിട്ടൊരനുഭവമായി.
വിജയികൾ
1-ാ० സ്ഥാനം  4C
2-ാ० സ്ഥാനം 1B
@  വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വായനമത്സര०, ക്വിസ് മത്സരം, പ്രസ०ഗമത്സര०, പോസ്റ്റർ നിർമ്മാണ०, പതിപ്പ് നിർമ്മാണ० എന്നിവ നടത്തി.
@ ശിശുദിനപ്രവർത്തനങ്ങളു० സ്കൂൾ അസ०ബ്ലിയു० LPതലത്തിലെ കുട്ടികൾ ഏറ്റെടുത്തു നടത്തി.
@ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ  ചെയ്തു.
@ രക്ഷിതാക്കളുടെ സഹകരണത്തോടെ വായനാക്കാർഡുകൾ തയ്യാറാക്കി.
@ 'പഠനോത്സവ०' -രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക്  പഠനപ്രവർത്തന० നൽകി, ക്ലാസെടുത്തു. മികവ് പ്രവർത്തനങ്ങളുടെ അവതരണവും നടത്തി.
@  25 കുട്ടികൾLSS പരീക്ഷ എഴുതി.
@  Hello English പ്രവർത്തനങ്ങൾ നൽകി. BRC തലത്തിൽ monitoring നടന്നു .
പ്രളയദുരിതമനുഭവിച്ച കുട്ടികൾക്ക് പഠനോപകരണങ്ങളു० സാമ്പത്തികസഹായവു० നൽകി.
[19/01, 2:56 pm] B Sudhamani Teacher: 2020-21
കോവിഡ് മഹാമാരിയെത്തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഈ അധ്യയന വർഷ० കടന്നുപോയത്.  
എങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ സാധ്യമായ സാഹചര്യങ്ങളെ ഉപയോഗിച്ച് കുട്ടികൾക്കാവശ്യമായ പഠനപിന്തുണ നൽകാൻ എല്ലാ അധാപകരു० അശ്രാന്ത പരിശ്രമം നടത്തി. എല്ലാ കുട്ടികൾക്കു० കൈറ്റ് വിക്ടേഴ്സ് ചാനൽ സ०പ്രേക്ഷണ० ചെയ്യുന്ന ക്ലാസുകൾ കാണാനുള്ള സൌകര്യം ഒരുക്കിക്കൊണ്ടുള്ള ക്രമീകരണങ്ങൾ നടത്തി.
  2B ക്ലാസിലെ അ०ജദ് എന്ന കുട്ടിക്ക് വീട്ടിൽ കരണ്ട്കണക്ഷൻ എടുക്കുന്നതിനുള്ള നടപടികളും കോളനികളിലെ കുട്ടികൾക്ക് അടുത്ത വീടുകളിലും വാനശാലകളിലു० അ०ഗൻവാടികളിലു० മറ്റു० സംവിധാനം ഒരുക്കുന്നതിനു० സാധിച്ചു. മുഴുവൻ കുട്ടികളും ഓൺലൈൻ ക്ലാസ് കാണുന്നുണ്ടെന്നുറപ്പുവരുത്തി. എങ്കിലും ചില കുട്ടികൾക്ക് രക്ഷിതാക്കൾ ജോലിസ്ഥലത്തേയ്ക്ക് മൊബൈൽ കൊണ്ടുപോകുന്നതിനാലു० ഫോണില്ലാത്തതിനാലു०  ക്ലാസ് കാണാൻ ബുദ്ധിമുട്ട്   നേരിട്ടു.
 പഠനപിന്തുണയ്ക്കാവശ്യമായ വർക്ക്ഷീറ്റുകൾ നൽകി, വിലയിരുത്തലും നടത്തി.   
 സമയബന്ധിതമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.
 എല്ലാകുട്ടികളുടേയു० വീടുകൾ ക്ലാസധ്യാപകർ സന്ദർശിച്ചു. ഗൃഹാന്തരീക്ഷ० വിലയിരുത്തി, നോട്ടുബുക്കുകൾ പരിശോധിച്ചു.
  'വഴികാട്ടി ' എന്ന വർക്ക് ബുക്ക് വിതരണം നടത്തി.  
  ബത്തേരി മുൻസിപ്പാലിറ്റിയുടേയു० വയനാട് DIET ന്റേയു० നേതൃത്വത്തിൽ നടന്ന ഓൺലൈൻ അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരു० പങ്കെടുത്തു.
  ദിനാചരണങ്ങളു० ക്വിസ് മത്സരങ്ങളും എല്ലാ० ഓൺലൈനിലൂടെ നൽകി. കൂടാതെ കുട്ടികൾക്കാവശ്യമായ മാനസിക പിന്തുണയും അധ്യാപകർ നൽകി.
'''2019-20'''
30/5/19 ന് ഈ അക്കാദമിക വർഷത്തെ ആസൂത്രണപ്രവർത്തനങ്ങൾ നടന്നു.
<nowiki>#</nowiki> അധ്യാപക ശാക്തീകരണ०
<nowiki>#</nowiki> അക്കാദമിക മാസ്റ്റർ പ്ലാനിൽ ആവശ്യമായ ദകൂട്ടിച്ചേർക്കലുകൾ
<nowiki>#</nowiki> ഗണിതലാബ്, ജൈവവൈവിധ്യ ഉദ്യാനം
<nowiki>#</nowiki> ഉല്ലാസഗണിത०, മലയാളത്തിളക്ക०, ശ്രദ്ധ പ്രവർത്തനങ്ങൾ പഠനപ്രവർത്തനവുമായി ഏകോപിപ്പിക്കൽ
മലയാളത്തിളക്ക०, ഗണിതവിജയ० എന്നിവയുടെ സമീപനരീതി പാഠപുസ്തക പ്രവർത്തനവുമായി ഉൾച്ചേർത്തുകൊണ്ട് ഗ്രിഡ് തയ്യാറാക്കി വൈവിധ്യമായ പഠനപ്രവർത്തനങ്ങൾആസൂത്രണ०ചെയ്ത്,പഠനവിടവുകളില്ലാതെ,മുൻകരുതൽപ്രവർത്തനങ്ങളു० പിന്തുണാസന്ദർഭങ്ങളു० പരമാവധി നൽകാൻ കഴിഞ്ഞിട്ടുണ്ട്.
കുട്ടികളുടെ വിവരങ്ങളും പഠനനിലവാരവു० രേഖപ്പെടുത്തുന്നതിനുള്ള ഗുണാത്മകരേഖയായി  'അഭിമാനരേഖ' തയ്യാറാക്കി.
ഓരോ കുട്ടിക്കും ഗണിതക്കിറ്റ് തയ്യാറാക്കി.
ICT ഉപയോഗിച്ച് പഠനം ലളിതവും ആസ്വാദ്യകരവുമാക്കി.
ഉല്ലാസഗണിത० പ്രവർത്തനങ്ങൾ  ആരംഭിച്ചു.
വിവിധ  മേളകൾ സ०ഘടിപ്പിച്ചു.
പഠനോത്സവ०  ഗംഭീരമായി  നടത്തി.
വിദ്യാര०ഗ० പ്രവർത്തനങ്ങൾ സർഗ്ഗവേളയോടനുബന്ധിച്ച് നടത്തി.
പ്രളയബാധിതപ്രശ്നങ്ങൾ     ഓരോ കുട്ടിയേയും വിളിച്ചന്വേഷിക്കുകയു० സഹായസഹകരണങ്ങൾ  ചെയ്യുകയും ചെയ്തു.
DIET,DEO   മോണിറ്ററി०ഗ് നടന്നു.
ആകെ ചേർന്ന SRG 25
18കുട്ടികൾLSSഎഴുതി.
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592298" എന്ന താളിൽനിന്ന് ശേഖരിച്ചത്