"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
==== നവാഗതരെ വരവേൽക്കൽ ==== | ==== നവാഗതരെ വരവേൽക്കൽ ==== | ||
പുത്തനുടുപ്പുകളും ബാഗുകളുമായി ആദ്യാക്ഷരം കുറിക്കാൻ എത്തിയ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാർട്ടൂൺ വേഷമണിഞ്ഞ് നിന്നു സ്കൂൾ ഹാളിൽ എല്ലാവരും ഒത്തു ചേർന്നു പ്രാർത്ഥനാ ഗാനത്തിന് ശേഷം വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി | പുത്തനുടുപ്പുകളും ബാഗുകളുമായി ആദ്യാക്ഷരം കുറിക്കാൻ എത്തിയ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാർട്ടൂൺ വേഷമണിഞ്ഞ് നിന്നു സ്കൂൾ ഹാളിൽ എല്ലാവരും ഒത്തു ചേർന്നു പ്രാർത്ഥനാ ഗാനത്തിന് ശേഷം വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. | ||
[[പ്രമാണം:18431 2016acadamic year 08.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ടി.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:18431 2016acadamic year 08.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ടി.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]] | ||
. | . | ||
പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. | പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. പ്രവേശനോത്സവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു [[സിദിൻ ടി സി|സിദിൻ ടി.സി]] ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് [[ഫസീല കെ|ഫസീല ടീച്ചർ]] സ്വാഗതവും [[സെൽവ.എം|സൽവ ടീച്ചർ]] നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി. | ||
[[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]] | [[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]] | ||
==== ലോക പരിസ്ഥിതി ദിനം ==== | ==== ലോക പരിസ്ഥിതി ദിനം ==== | ||
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82 ഗ്രഹം] മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം<ref>https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</ref> , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി | ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82 ഗ്രഹം] മാത്രമാണ് ഭൂമി<ref>https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF</ref> . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി <ref>https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%AA%E0%B4%AF%E0%B4%B1%E0%B5%81%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%82_2016</ref>ഭൂമി<ref>https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF</ref> പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം<ref>https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82</ref>,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം<ref>https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</ref> , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം<ref>https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82</ref> തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ് പരിസ്ഥിതി ദിനം<ref>https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82</ref> കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്. | ||
[[പ്രമാണം:18431 2016-17 Academic year 02.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]] | [[പ്രമാണം:18431 2016-17 Academic year 02.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]] | ||