"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി ജി എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ് എന്ന താൾ ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

17:12, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-02-2022Schoolwikihelpdesk


ഡിജിറ്റൽ പൂക്കളം

2019 ൽ ആരംഭിച്ചു .ആനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ് നിർമ്മാണം , മലയാളം കമ്പ്യൂട്ടിങ് എന്നിവയിൽ പ്രാഗൽഭ്യം തെളിയിക്കാൻ കുട്ടികൾക്ക് പരിശീലനംനൽകുന്നു.

2020ൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിട്ടുമുണ്ട് .

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും നേതൃത്വം നൽകുന്നു.