"ജി.യു. പി. എസ്. ചിറ്റുർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചുകെട്ടലിന്റെയോ അണിഞ്ഞൊരുങ്ങലിന്റെയോ ഭാരങ്ങൾ ഇല്ലാതെയുള്ള നാട്ടുസൗന്ദര്യം പാലക്കാടൻ പ്രകൃതിയെപ്പോലെ തന്നെ പാലക്കാടൻ ഭാഷയെയും അനുഗ്രഹീതം ആക്കിയിട്ടുണ്ട് അത്തരം നാട്ടുവഴികളിലെ നാട്ടുഭാഷയിലൂടെ ഒരു കൊച്ചു യാത്ര...... | പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചുകെട്ടലിന്റെയോ അണിഞ്ഞൊരുങ്ങലിന്റെയോ ഭാരങ്ങൾ ഇല്ലാതെയുള്ള നാട്ടുസൗന്ദര്യം പാലക്കാടൻ പ്രകൃതിയെപ്പോലെ തന്നെ പാലക്കാടൻ ഭാഷയെയും അനുഗ്രഹീതം ആക്കിയിട്ടുണ്ട് അത്തരം നാട്ടുവഴികളിലെ നാട്ടുഭാഷയിലൂടെ ഒരു കൊച്ചു യാത്ര...... | ||
# മീർ - ഉറുമ്പ് | |||
# ചൊകര -രക്തം | |||
# ഈലുംകോൾ -ഈർക്കിൽ | |||
# ഞങ്ങ -ഞങ്ങൾ | |||
# നിങ്ങ -നിങ്ങൾ | |||
# കണ്ടവേ -കണ്ടു | |||
# കുട്ടംകൂടി -സംസാരിച്ചു | |||
# നെലവിളി -ഉച്ചത്തിൽ സംസാരിക്കുക | |||
# തൊങ്ങനെ -ധാരാളം | |||
# പരീമ്പരം -പിൻഭാഗം | |||
# ഉമ്മറം -മുൻഭാഗം | |||
# ചണ്-വഴക്ക് | |||
# മോക്‌റ് -മുഖം | |||
# നാൻ-ഞാൻ | |||
# നമ്മ -നമ്മൾ | |||
# എങ്കിടിക്ക് -എവിടേക്ക് | |||
# വെടിച്ചില്ല - ഉണങ്ങിയില്ല | |||
# ചെടിച്ചു -മുഷിഞ്ഞു | |||
# മോന്തി -വൈകുന്നേരം | |||
# മണ്ടകഞ്ഞു -കഷ്ടപ്പെടുക | |||
# പിത്തന -ഏഷണി | |||
# തോപ്പക്കടിയോ -പെട്ടന്ന് | |||
# ഇളവൻ-കുമ്പളങ്ങ | |||
# എപ്പത്തെട്ട്‍ -തർക്കുത്തരം | |||
# വഗിരി -വരപ്പെട്ടു | |||
# തിമിര് -അഹംഭാവം | |||
# പോസ്‌കനെ-പെട്ടന്ന് |
15:37, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചുകെട്ടലിന്റെയോ അണിഞ്ഞൊരുങ്ങലിന്റെയോ ഭാരങ്ങൾ ഇല്ലാതെയുള്ള നാട്ടുസൗന്ദര്യം പാലക്കാടൻ പ്രകൃതിയെപ്പോലെ തന്നെ പാലക്കാടൻ ഭാഷയെയും അനുഗ്രഹീതം ആക്കിയിട്ടുണ്ട് അത്തരം നാട്ടുവഴികളിലെ നാട്ടുഭാഷയിലൂടെ ഒരു കൊച്ചു യാത്ര......
- മീർ - ഉറുമ്പ്
- ചൊകര -രക്തം
- ഈലുംകോൾ -ഈർക്കിൽ
- ഞങ്ങ -ഞങ്ങൾ
- നിങ്ങ -നിങ്ങൾ
- കണ്ടവേ -കണ്ടു
- കുട്ടംകൂടി -സംസാരിച്ചു
- നെലവിളി -ഉച്ചത്തിൽ സംസാരിക്കുക
- തൊങ്ങനെ -ധാരാളം
- പരീമ്പരം -പിൻഭാഗം
- ഉമ്മറം -മുൻഭാഗം
- ചണ്-വഴക്ക്
- മോക്‌റ് -മുഖം
- നാൻ-ഞാൻ
- നമ്മ -നമ്മൾ
- എങ്കിടിക്ക് -എവിടേക്ക്
- വെടിച്ചില്ല - ഉണങ്ങിയില്ല
- ചെടിച്ചു -മുഷിഞ്ഞു
- മോന്തി -വൈകുന്നേരം
- മണ്ടകഞ്ഞു -കഷ്ടപ്പെടുക
- പിത്തന -ഏഷണി
- തോപ്പക്കടിയോ -പെട്ടന്ന്
- ഇളവൻ-കുമ്പളങ്ങ
- എപ്പത്തെട്ട്‍ -തർക്കുത്തരം
- വഗിരി -വരപ്പെട്ടു
- തിമിര് -അഹംഭാവം
- പോസ്‌കനെ-പെട്ടന്ന്