"എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(വ്യത്യാസം ഇല്ല)

15:18, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ

1. രാവിലെ നേരത്തെ എഴുന്നേൽക്കണം 2. രാവിലേയും രാത്രിയും പല്ലു തേക്കണം 3. ദിവസവും കുളിക്കണം 4. പോഷകസമൃദ്ധമായ ' ഭക്ഷണം കഴിക്കണം 5. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം 6. വൃത്തിയുള്ള വസ്ത്രം ധരിക്കണം 7. ധാരാളം, വെള്ളം കുടിക്കണം

ആയിഷ ഫാത്തിമ
2B എ എം എൽ പി സ്കൂൾ ചിലവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം