"ഗവ. എച്ച് എസ് ബീനാച്ചി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}1 മുതൽ 7 വരെ 21 ഡിവിഷനുകളാണ് ഈ വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിലുള്ളത്. പഠന പഠനാനുബന്ധപ്രവർത്തനങ്ങളുമായി വളരെ സജീവമാണ് പ്രൈമറി വിഭാഗം. ഇംഗ്ലീഷ്, മലയാളം മീഡിയങ്ങൾ ഇവിടെ പ്രവൃത്തിച്ചുവരുന്നു.     
{{PHSchoolFrame/Pages}}1 മുതൽ 7 വരെ 21 ഡിവിഷനുകളാണ് ഈ വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിലുള്ളത്. പഠന പഠനാനുബന്ധപ്രവർത്തനങ്ങളുമായി വളരെ സജീവമാണ് പ്രൈമറി വിഭാഗം. ഇംഗ്ലീഷ്, മലയാളം മീഡിയങ്ങൾ ഇവിടെ പ്രവൃത്തിച്ചുവരുന്നു.  ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നു. പ്രവേശനോത്സവം മുതൽ വാ‍‍ർഷികപരീക്ഷ വരെ വിവിധ പഠന പഠനാനുബന്ധ പ്രവ‍ർത്തനങ്ങൾ നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, സ്വാതന്ത്ര്യദിനം തുടങ്ങി എല്ലാതരം വിദ്യാലയപ്രവർത്തനങ്ങളിലും പ്രൈമറി വിദ്യാർഥികൾ നിറഞ്ഞുനിൽക്കുന്നു.     


കോവിഡ് മഹാമാരിയെത്തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഈ അധ്യയന വർഷ० കടന്നുപോയത്.  
കോവിഡ് മഹാമാരിയെത്തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഈ അധ്യയന വർഷ० കടന്നുപോയത്.  


എങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ സാധ്യമായ സാഹചര്യങ്ങളെ ഉപയോഗിച്ച് കുട്ടികൾക്കാവശ്യമായ പഠനപിന്തുണ നൽകാൻ എല്ലാ അധാപകരു० അശ്രാന്ത പരിശ്രമം നടത്തി. എല്ലാ കുട്ടികൾക്കു० കൈറ്റ് വിക്ടേഴ്സ് ചാനൽ സ०പ്രേക്ഷണ० ചെയ്യുന്ന ക്ലാസുകൾ കാണാനുള്ള സൌകര്യം ഒരുക്കിക്കൊണ്ടുള്ള ക്രമീകരണങ്ങൾ നടത്തി.  
എങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ സാധ്യമായ സാഹചര്യങ്ങളെ ഉപയോഗിച്ച് കുട്ടികൾക്കാവശ്യമായ പഠനപിന്തുണ നൽകാൻ എല്ലാ അധാപകരു० അശ്രാന്ത പരിശ്രമം നടത്തി. എല്ലാ കുട്ടികൾക്കു० കൈറ്റ് വിക്ടേഴ്സ് ചാനൽ സ०പ്രേക്ഷണ० ചെയ്യുന്ന ക്ലാസുകൾ കാണാനുള്ള സൌകര്യം ഒരുക്കിക്കൊണ്ടുള്ള ക്രമീകരണങ്ങൾ നടത്തി.  
2021 - 2022 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ മുന്നോടിയായി 29/5/2021-ന് ശനിയാഴ്ച്ച 5 PM ന് ക്ലാസ് പി റ്റി യെ നടത്തി ജൂൺ ഒന്നാം തിയ്യതി നടന്ന പ്രവേശനോത്സവത്തിൽ (ഓൺലൈൻ) എല്ലാവരും പങ്കെടുക്കണമെന്നും എന്തെല്ലാം പരിപാടികൾ നടത്തണമെന്നും ആസൂത്രണം ചെയ്തു അതിന് ശേഷം പ്രവേശനോത്‌സവം ജൂൺ 1 ന് രാവിലെ വിക്ടേഴ്സ് ചാനലിൽ 8-30 മുതൽ സംപ്രേഷണം ചെയ്യുന്ന കാര്യം ബോധ്യപ്പെടുത്തി തുടർന്ന് ക്ലാസ്തല, സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനിൽ നടക്കുന്ന കാര്യം അറിയിച്ചു അതിന് വേണ്ടി എൽ.പി.യിലെ എല്ലാ ക്ലാസുകളിലെയും കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികൾ കോർത്തിണക്കിയ വീഡിയോ തയ്യാറാക്കുകയും ചെയ്തു.          1/6/20 21-ന് വിക്ടേഴ്സ്ചാനലിലൂടെയുള്ള പ്രവേശനോത്സവം വീടുകളിലിരുന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വീക്ഷിച്ചു. തുടർന്ന് സ്കൂൾ തല പ്രവേശനോത്സവം കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂൾ അങ്കണത്തിൽ വെച്ച് സമുചിതമായി നടത്തി. മുൻസിപാലിറ്റി ഭാരവാഹികളും , സ്കൂൾ പ്രതിനിധികളും തദ്ദവസരത്തിൽ പങ്കെടുത്തു. പ്രവേശനോത്സവ പരിപാടികൾ ഗൂഗിൾ മീറ്റിലൂടെ കുട്ടികൾ വീക്ഷിക്കുകയുണ്ടായി. തുടർന്ന് നേരത്തെ ആസൂത്രണം ചെയ്തതിനനുസരിച്ച് ക്ലാസ് തല പ്രവേശനോത്സവ പരിപാടികൾ ഓൺലൈനായി നടത്തി ക്ലാസ്ടീച്ചറുടെ സ്വാഗതത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രവേശനോത്സവ ഗാനം എല്ലാവർക്കും ആസ്വദിക്കാൻ അവസരമൊരുക്കി. അതോടൊപ്പം സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾ മികവിന്റെ പടവുകൾ എന്ന - വീഡിയോയിലൂടെ എല്ലാവരിലും എത്തിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വയം പരിചയപ്പെടുത്തൽ , പാട്ട്, കഥാവതരണം, സംഗീത ശിൽപ്പം , നൃത്തങ്ങൾ എന്നിവ പരിപാടികൾക്ക് കൂടുതൽ മികവേകി തുടർന്ന് കലക്ടറുടെ സന്ദേശം കുട്ടികളിലെത്തിച്ചു. കുട്ടികൾക്ക് കുട്ടിക്കവിതകൾ പരിചയപ്പെടുത്തി. നന്ദിപ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു. രക്ഷിതാക്കൾക്കും, കുട്ടികൾക്കും അധ്യാപകർക്കും ഇതൊരു പുത്തൻ അനുഭവമായിരുന്നു.
പരിസ്ഥിതിദിനം    ഈ കോവിഡ് മഹാമാരിക്കാലത്തും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുവാൻ ജൂൺ 5 - പരിസ്ഥിതി ദിനത്തോടനു ബന്ധിച്ച് കുട്ടികൾ വീടുകളിൽ രക്ഷിതാക്കളോട് കൂടി വൃക്ഷത്തൈകൾ നടുകയും ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വെക്കുകയും ചെയ്തു. കുട്ടികൾ അവ നട്ട് പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. പരിസ്ഥിതി ദിന പോസ്റ്ററുകൾ ക്ലാസ് തലത്തിൽ തയ്യാറാക്കി. ക്ലാസ് തലത്തിൽ ക്വിസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പ്രാധാന്യം വിളിച്ചോതുന്ന കവിതകൾ, സന്ദേശങ്ങൾ എന്നിവ ക്ലാസ്സ് ഗ്രൂപ്പിൽ പങ്ക് വെച്ചു. പരിസ്ഥിതി ഗാനങ്ങൾ വീഡിയോകൾ എന്നിവ പ്രദർശിപ്പിച്ചു.       
സ്വാതന്ത്ര്യ ദിനം    സ്വാതന്ത്ര്യ ദിന പുലരിയിൽ ക്ലാസധ്യാപകരുടെ സ്വാതന്ത്ര്യ ദിനാശംസകളോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി. സ്കുളിൽ കോവിസ് മാനദണ്ഡങ്ങൾ പാലിച്ച് പതാക ഉയർത്തി. HM , PTA അംഗങ്ങൾ, അധ്യാപകർ - തുടങ്ങി. യവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. സ്വാതന്ത്ര്യ ദിനപതിപ്പ്, ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം നിർമ്മിക്കൽ , ദൃശ്യാവിഷ്ക്കാരം, പതാക നിർമ്മാണം ക്വിസ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങളായി നൽകി. ഓൺലൈൻ സ്വാതന്ത്യദിനത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രച്ഛന്ന വേഷം, നാടകീകരണം, പ്രസംഗം എന്നിവ മികച്ച നിലവാരം പുലർത്തി. കുട്ടികൾ നിർമ്മിച്ച ദേശീയ പതാകയുടെ പ്രദർശനവും സംഘടിപ്പിച്ചു.
'''കോവിഡ് കാല ഗൃഹസന്ദർശന०'''          2020-21,2021-22 അധ്യയന വർഷങ്ങൾ കോവിഡ്  ഭീഷണി മൂല० കുട്ടികൾക്ക് സ്കൂളിൽ വന്ന്  പഠിക്കാനുള്ള സാഹചര്യം ഇല്ലാതാക്കി. അധ്യാപകരു० കുട്ടികളു०  രക്ഷിതാക്കളും തമ്മിലുള്ള ആത്മബന്ധത്തിനു० സഹകരണത്തിനു० വിടവുണ്ടാകുന്ന  അവസ്ഥ സ०ജാതമായി. അത് പരിഹരിക്കുന്നതിന് കോവിഡ് ഭീഷണി നിലനിൽക്കുമ്പോഴു० അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്തലത്തിൽ ഗൃഹസന്ദർശന० നടത്തി. കുട്ടികളുമായു० രക്ഷിതാക്കളുമായു० കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസാരിച്ച് നല്ലൊരു സൌഹൃദ० സൃഷ്ടിച്ചു.  ക്ലാസ് അധ്യാപകരെ നേരിട്ട് കണ്ടപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു. കുട്ടികളുടെ ഭൌതിക, സാമൂഹികസാഹചര്യങ്ങൾ നേരിട്ടറിയാനു० അവരുടെ പഠനനിലവാരവു० പഠനപുരോഗതിയു० നേരിട്ടറിയാൻ സന്ദർശനത്തിലൂടെ സാധിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പഠനപിന്തുണ ഉറപ്പു വരുത്തി. പഠനസാമഗ്രികൾ ആവശ്യമുള്ളവർക്ക് അവ നല്കി. കുട്ടികളുടെ നോട്ടുബുക്കുകൾ പരിശോധിച്ച് വിലയിരുത്തൽ നടത്തി. അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് ,വിവിധ ഏരിയ തിരിച്ച് ഗൃഹസന്ദർശന० നടത്തി. കുട്ടികളുടെ പഠനകാര്യങ്ങളിൽ അധ്യാപകരുടെ നിരന്തര ശ്രദ്ധയുണ്ട് എന്ന  അവബോധം കുട്ടികളിലു० രക്ഷിതാക്കളിലു० സൃഷ്ടിക്കാൻ  ഗൃഹസന്ദർശനത്തിലൂടെ സാധിച്ചു. അധ്യാപകരു० വിദ്യാലയവും കോവിഡ് പ്രതിസന്ധിയിലു० കുട്ടികളോടൊപ്പമുണ്ടെന്ന വിശ്വാസം വളർത്താൻ സാധിച്ചു.  കുട്ടികൾക്ക് 'വഴികാട്ടി 'എന്ന വർക്ക്ബുക്ക് നല്കി. തുടർന്ന് പൂർത്തീകരിച്ച  വർക്ക്ഷീറ്റുകൾ  ശേഖരിച്ച് വിലയിരുത്തൽ നടത്തി. അധ്യാപകരും  വിദ്യാർത്ഥികളു० രക്ഷിതാക്കളും തമ്മിലുള്ള ആത്മബന്ധം പൂർവ്വാധിക० ശക്തിപ്പെടുത്താൻ ഗൃഹസന്ദർശനങ്ങളിലൂടെ സാധിച്ചു.


 2B ക്ലാസിലെ അ०ജദ് എന്ന കുട്ടിക്ക് വീട്ടിൽ കരണ്ട്കണക്ഷൻ എടുക്കുന്നതിനുള്ള നടപടികളും കോളനികളിലെ കുട്ടികൾക്ക് അടുത്ത വീടുകളിലും വാനശാലകളിലു० അ०ഗൻവാടികളിലു० മറ്റു० സംവിധാനം ഒരുക്കുന്നതിനു० സാധിച്ചു. മുഴുവൻ കുട്ടികളും ഓൺലൈൻ ക്ലാസ് കാണുന്നുണ്ടെന്നുറപ്പുവരുത്തി. എങ്കിലും ചില കുട്ടികൾക്ക് രക്ഷിതാക്കൾ ജോലിസ്ഥലത്തേയ്ക്ക് മൊബൈൽ കൊണ്ടുപോകുന്നതിനാലു० ഫോണില്ലാത്തതിനാലു०  ക്ലാസ് കാണാൻ ബുദ്ധിമുട്ട്   നേരിട്ടു. പഠനപിന്തുണയ്ക്കാവശ്യമായ വർക്ക്ഷീറ്റുകൾ നൽകി, വിലയിരുത്തലും നടത്തി.   
 2B ക്ലാസിലെ അ०ജദ് എന്ന കുട്ടിക്ക് വീട്ടിൽ കരണ്ട്കണക്ഷൻ എടുക്കുന്നതിനുള്ള നടപടികളും കോളനികളിലെ കുട്ടികൾക്ക് അടുത്ത വീടുകളിലും വാനശാലകളിലു० അ०ഗൻവാടികളിലു० മറ്റു० സംവിധാനം ഒരുക്കുന്നതിനു० സാധിച്ചു. മുഴുവൻ കുട്ടികളും ഓൺലൈൻ ക്ലാസ് കാണുന്നുണ്ടെന്നുറപ്പുവരുത്തി. എങ്കിലും ചില കുട്ടികൾക്ക് രക്ഷിതാക്കൾ ജോലിസ്ഥലത്തേയ്ക്ക് മൊബൈൽ കൊണ്ടുപോകുന്നതിനാലു० ഫോണില്ലാത്തതിനാലു०  ക്ലാസ് കാണാൻ ബുദ്ധിമുട്ട്   നേരിട്ടു. പഠനപിന്തുണയ്ക്കാവശ്യമായ വർക്ക്ഷീറ്റുകൾ നൽകി, വിലയിരുത്തലും നടത്തി.   
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589716" എന്ന താളിൽനിന്ന് ശേഖരിച്ചത്