"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Sathish.ss (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്വാതന്ത്യ്ര സമരസേനാനിയായിരുന്ന ശ്രീ .പൊന്നറ ശ്രീധർ ൧൯൩൧ ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .സാമൂഹ്യമായി വളരെ താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പട്ടികജാതിക്കാരെയും മറ്റ് പിന്നാക്കക്കാരെയും ഉദ്ദേശിച്ചാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .എട്ടിരുത്തി എൽ .പി .എസ് എന്നാണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേർ . | ||
ശ്രീ .പൊന്നറ ശ്രീധറായിരുന്നു ആദ്യത്തെ മാനേജർ . | |||
14:53, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്യ്ര സമരസേനാനിയായിരുന്ന ശ്രീ .പൊന്നറ ശ്രീധർ ൧൯൩൧ ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .സാമൂഹ്യമായി വളരെ താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പട്ടികജാതിക്കാരെയും മറ്റ് പിന്നാക്കക്കാരെയും ഉദ്ദേശിച്ചാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .എട്ടിരുത്തി എൽ .പി .എസ് എന്നാണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേർ .
ശ്രീ .പൊന്നറ ശ്രീധറായിരുന്നു ആദ്യത്തെ മാനേജർ .