"എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/മഴ എന്ന താൾ എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:55, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴ


മഴ മഴ മഴ മഴ മഴ വന്നു...
മാനത്തൂന്നൊരു മഴ വന്നു....
മഴ മഴ മഴ മഴ മഴ..
മഴ മഴ മഴ മഴ മഴ..
മഴ മഴ മഴ മഴ മഴ വന്നു...
മാനത്തുന്നൊരു മഴ വന്നു...

മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മാനത്തുന്നൊരു മഴ വന്നു
മിഴികൾക്കുത്സവമായ് വന്നു
മഴ മഴ മഴ മഴ വന്നു....

ആസിം പി. കെ.
2 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത