"പന്ന്യന്നൂർ വി വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻസാരഥികൾ) |
(ചെ.) (പന്നിയന്നൂർ വി വി എൽ പി എസ് എന്ന താൾ പന്ന്യന്നൂർ വി വി എൽ പി എസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
12:22, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ മനേക്കര എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പന്ന്യന്നൂർ .വി.വി .എൽ.പി സ്കൂൾ
പന്ന്യന്നൂർ വി വി എൽ പി എസ് | |
---|---|
വിലാസം | |
മനേക്കര വിദ്യാവിലാസിനി എൽ പി സ്ക്കൂൾപന്ന്യന്നൂർ ,മനേക്കര , കണ്ണൂർ 670671 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | panniyannorevvlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14447 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഖില.കെ.വി |
അവസാനം തിരുത്തിയത് | |
04-02-2022 | Sreejithkoiloth |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ തുടർന്ന് വായിക്കുക>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
22സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒറ്റ കെട്ടിടമാണ്. തുടർന്ന് വായിക്കുക>>>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകൾ.
- സയൻസ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ശുചിത്വ-പരിസ്ഥിതിക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- വിദ്യാരംഗം
മാനേജ്‌മെന്റ്
വ്യക്തിഗതം ഇപ്പോഴത്തെ മാനേജ്മെന്റ്
ശ്രീമതി ഹൈമാവതി.കെ.വി കളത്തിൽ പാനൂർ സ്വദേശിയാണ്
മുൻസാരഥികൾ
പ്രധാനഅധ്യാപകരുടെ പേര് | അധ്യാപകരായി സ്കൂളിൽ ചേർന്ന വർഷം |
---|---|
എം.കുമാരൻ | 3/4/1933 |
എം.ഗോവിന്ദൻ | 1/4/1940 |
വി.പി കുഞ്ഞിക്കണ്ണൻ | 1/1/1942 |
കെ.വി അച്യുതൻ | 10/9/1952 |
ടി.വി പത്മിനി | 10/7/1958 |
എൻ.ദാമോദരൻ | 23/7/1969 |
സി.ഹരീന്ദ്രൻ | 19/6/1972 |
ടി.പി രാഹുലൻ | 1/6/1982 |
ഇപ്പോഴത്തെ പ്രധാന അധ്യാപിക
അഖില.കെ.വി |
5/6/2000 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തകണ്ണ് രോഗചികിത്സ വിദഗ്ദൻ മണിയമ്പത്ത് കുമാരൻ മാസ്റ്റർ ,
അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രാമദാസൻ അടിയോടി ,തഹസിൽദാർ ഗോപാലകൃഷ്ണൻ ,തഹസിൽദാർ പത്മനാഭൻ ,അഡ്വ: ഗോപാലൻ ,ഹയർസെക്കൻ്ററി പ്രിൻസിപ്പാൾ ഇ.ഗോപാലൻ തുടങ്ങി നിരവധി പേർ
വഴികാട്ടി
തലശ്ശേരി - മനേക്കര -പാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ,നവോദയ വിദ്യാലയത്തിൽ നിന്ന് 200 മീറ്റർ അകലെ മനേക്കര റോഡിൽ{{#multimaps: 11.75078372830103, 75.54813409238004 | width=800px | zoom=16 }}