"എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.ആർ. വി. യു.പി. എസ്.പെരുംപുളിയ്കൽ/പ്രവർത്തനങ്ങൾ എന്ന താൾ എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''അബാക്കസ് ട്രെയിനിംഗ്''' | '''<big>അബാക്കസ് ട്രെയിനിംഗ്</big>''' | ||
കുട്ടികൾക്ക് അബാക്കസ് പരിശീലനം നൽകുന്നതിനാൽ ഗണിത മത്സരങ്ങളിൽ മുന്നേറുന്നു. | <big>കുട്ടികൾക്ക് അബാക്കസ് പരിശീലനം നൽകുന്നതിനാൽ ഗണിത മത്സരങ്ങളിൽ മുന്നേറുന്നു.</big> | ||
'''യോഗ, മെഡിറ്റേഷൻ''' | '''<big>യോഗ, മെഡിറ്റേഷൻ</big>''' | ||
എല്ലാദിവസവും അസംബ്ലിക്ക് ശേഷം യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നതിനാൽ കുട്ടികളിൽ അച്ചടക്കം വ്യക്തിത്വവികാസം മാനസിക സംഘർഷത്തിന് അയവ് എന്നിവയുണ്ടാകുന്നു. | <big>എല്ലാദിവസവും അസംബ്ലിക്ക് ശേഷം യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നതിനാൽ കുട്ടികളിൽ അച്ചടക്കം വ്യക്തിത്വവികാസം മാനസിക സംഘർഷത്തിന് അയവ് എന്നിവയുണ്ടാകുന്നു.</big> | ||
'''തയ്യൽ പരിശീലനം''' | '''<big>തയ്യൽ പരിശീലനം</big>''' | ||
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ തയ്യൽ പരിശീലനം ജെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ മൂന്ന് വർഷമായി രക്ഷിതാക്കൾക്ക് നൽകുന്നു . ഇതുവരെ 120 രക്ഷാകർത്താക്കൾ പരിശീലനം നേടി. | <big>കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ തയ്യൽ പരിശീലനം ജെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ മൂന്ന് വർഷമായി രക്ഷിതാക്കൾക്ക് നൽകുന്നു . ഇതുവരെ 120 രക്ഷാകർത്താക്കൾ പരിശീലനം നേടി.</big> | ||
'''ടാലന്റ് ലാബ്''' | '''<big>ടാലന്റ് ലാബ്</big>''' | ||
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക ഡാൻസ് ക്ലാസ് നടത്തുന്നു. | <big>കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക ഡാൻസ് ക്ലാസ് നടത്തുന്നു.</big> | ||
'''സിമ്പിൾ ഇംഗ്ലീഷ് പരിശീലനം''' | '''<big>സിമ്പിൾ ഇംഗ്ലീഷ് പരിശീലനം</big>''' | ||
സിമ്പിൾ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രീ .പവനൻ സാർ ഈ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നൽകി. അദ്ദേഹം തയ്യാറാക്കി നൽകിയ മോഡ്യൂൾ അധ്യാപകർ പിന്തുടരുകയും ചെയ്യുന്നു. കുട്ടികളുടെ ഭാഷാശേഷി വളർത്താൻ ഇത് സഹായിക്കുന്നു. | <big>സിമ്പിൾ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രീ .പവനൻ സാർ ഈ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നൽകി. അദ്ദേഹം തയ്യാറാക്കി നൽകിയ മോഡ്യൂൾ അധ്യാപകർ പിന്തുടരുകയും ചെയ്യുന്നു. കുട്ടികളുടെ ഭാഷാശേഷി വളർത്താൻ ഇത് സഹായിക്കുന്നു.</big> | ||
'''ചെപ്പു തുറക്കുമ്പോൾ''' | '''<big>ചെപ്പു തുറക്കുമ്പോൾ</big>''' | ||
നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ നാടൻ പാട്ടുകൾ ,നാടൻ കലാരൂപങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവർത്തനം . | <big>നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ നാടൻ പാട്ടുകൾ ,നാടൻ കലാരൂപങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവർത്തനം .</big> | ||
'''മോണിംഗ് അസംബ്ലി''' | '''<big>മോണിംഗ് അസംബ്ലി</big>''' | ||
മലയാളം ,ഇംഗ്ലീഷ് , ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി എല്ലാദിവസവും നടത്തുന്നു അസംബ്ലിയിൽ മഹത് വ്യക്തികളെ കുറിച്ച് ,ദിനാചരണങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ ,ബാൻഡ് മേളം എന്നിവ ഉൾപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്. | <big>മലയാളം ,ഇംഗ്ലീഷ് , ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി എല്ലാദിവസവും നടത്തുന്നു അസംബ്ലിയിൽ മഹത് വ്യക്തികളെ കുറിച്ച് ,ദിനാചരണങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ ,ബാൻഡ് മേളം എന്നിവ ഉൾപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്.</big> | ||
'''പ്രളയ സഹായം''': 2018 ഓഗസ്റ്റ് , 2019 ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ പ്രളയങ്ങളിൽ ,ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്കൂളിന്റെ വകയായി സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു. | <big>'''പ്രളയ സഹായം''': 2018 ഓഗസ്റ്റ് , 2019 ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ പ്രളയങ്ങളിൽ ,ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്കൂളിന്റെ വകയായി സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു.</big> | ||
'''പൊതുവഴി നന്നാക്കൽ''' | '''<big>പൊതുവഴി നന്നാക്കൽ</big>''' | ||
കുളവള്ളിയിൽനിന്നും സ്കൂളിന് സമീപത്ത് കൂടി കോളനിയിലേക്കുള്ള റോഡ് കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം ശോചനീയാവസ്ഥയിലായിരുന്നു. കുട്ടികൾ പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയതിലൂടെ വഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി തീർക്കാൻ സാധിച്ചു. | <big>കുളവള്ളിയിൽനിന്നും സ്കൂളിന് സമീപത്ത് കൂടി കോളനിയിലേക്കുള്ള റോഡ് കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം ശോചനീയാവസ്ഥയിലായിരുന്നു. കുട്ടികൾ പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയതിലൂടെ വഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി തീർക്കാൻ സാധിച്ചു.</big> | ||
'''ചികിത്സാസഹായം''' | '''<big>ചികിത്സാസഹായം</big>''' | ||
മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന സമൂഹത്തിലെ നിർധനരായ രോഗികൾക്ക് അധ്യാപകരും കുട്ടികളും കൂടി ധനസമാഹരണം നടത്തി വർഷംതോറും നൽകിവരുന്നു. | <big>മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന സമൂഹത്തിലെ നിർധനരായ രോഗികൾക്ക് അധ്യാപകരും കുട്ടികളും കൂടി ധനസമാഹരണം നടത്തി വർഷംതോറും നൽകിവരുന്നു.</big> | ||
'''ഗൃഹസന്ദർശനം''' | '''<big>ഗൃഹസന്ദർശനം</big>''' | ||
ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിച്ച് അവർക്ക് വേണ്ട മാനസിക പിന്തുണ നൽകി വരുന്നു. | <big>ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിച്ച് അവർക്ക് വേണ്ട മാനസിക പിന്തുണ നൽകി വരുന്നു.</big> | ||
'''കൃഷി''' | '''<big>കൃഷി</big>''' | ||
സ്കൂൾ പരിസരത്ത് നല്ലൊരു കൃഷിത്തോട്ടം ഒരുക്കി ,അതിൽ നിന്നും കിട്ടുന്ന ഉൽപ്പനങ്ങൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചുവരുന്നു. | <big>സ്കൂൾ പരിസരത്ത് നല്ലൊരു കൃഷിത്തോട്ടം ഒരുക്കി ,അതിൽ നിന്നും കിട്ടുന്ന ഉൽപ്പനങ്ങൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചുവരുന്നു.</big> | ||
'''കായിക പരിശീലനം''' | '''<big>കായിക പരിശീലനം</big>''' | ||
കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിന് ഉതകുന്ന രീതിയിലുള്ള പരിശീലനം നൽകി വരുന്നു. മോണിംഗ് അസംബ്ലിയിലെ എക്സസൈസ് അതിനുശേഷം യോഗ, മെഡിറ്റേഷൻ ,സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയുള്ള പരിശീലനം എന്നിവ അതിൽ ഉൾപ്പെടുന്നു. | <big>കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിന് ഉതകുന്ന രീതിയിലുള്ള പരിശീലനം നൽകി വരുന്നു. മോണിംഗ് അസംബ്ലിയിലെ എക്സസൈസ് അതിനുശേഷം യോഗ, മെഡിറ്റേഷൻ ,സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയുള്ള പരിശീലനം എന്നിവ അതിൽ ഉൾപ്പെടുന്നു.</big> | ||
'''വൈദ്യുതീകരണം''' | '''<big>വൈദ്യുതീകരണം</big>''' | ||
വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി അധികാരികളുമായി ബന്ധപ്പെട്ട് വൈദ്യുതി എത്തിച്ചു കൊടുക്കുവാൻ സാധിച്ചു. | <big>വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി അധികാരികളുമായി ബന്ധപ്പെട്ട് വൈദ്യുതി എത്തിച്ചു കൊടുക്കുവാൻ സാധിച്ചു.</big> | ||
'''ടാലന്റ് ഹണ്ട്''' | '''<big>ടാലന്റ് ഹണ്ട്</big>''' | ||
തോളിൽ കയ്യിട്ടും, കൈ ചേർത്ത് പിടിച്ചും സ്കൂൾ പടിയിലൂടെയും വരാന്തകളിലൂടെയും ഉറ്റ സുഹൃത്തുക്കളുമായി നടന്നിരുന്ന ആ സ്കൂൾ കാലം കുട്ടികൾക്ക് കുറച്ചുനാളത്തേക്കെങ്കിലും അന്യമായി വേനലവധിക്ക് മാത്രം വീടുകളിൽ ഇരുന്ന കുട്ടികൾ കുറച്ചധികം കാലം വീടുകളിൽ കഴിഞ്ഞു കൂടേണ്ടതായി വന്നു. 2020-21 കുട്ടികളുടെ വിരസത ഒഴിവാക്കുന്നതിനും പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കുന്നതിനും എസ്സ്.ആർ.വി. യു.പി.എസ് തുടങ്ങിവച്ച ഒരു പരിപാടിയായിരുന്നു ടാലന്റ് ഹണ്ട് | <big>തോളിൽ കയ്യിട്ടും, കൈ ചേർത്ത് പിടിച്ചും സ്കൂൾ പടിയിലൂടെയും വരാന്തകളിലൂടെയും ഉറ്റ സുഹൃത്തുക്കളുമായി നടന്നിരുന്ന ആ സ്കൂൾ കാലം കുട്ടികൾക്ക് കുറച്ചുനാളത്തേക്കെങ്കിലും അന്യമായി വേനലവധിക്ക് മാത്രം വീടുകളിൽ ഇരുന്ന കുട്ടികൾ കുറച്ചധികം കാലം വീടുകളിൽ കഴിഞ്ഞു കൂടേണ്ടതായി വന്നു. 2020-21 കുട്ടികളുടെ വിരസത ഒഴിവാക്കുന്നതിനും പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കുന്നതിനും എസ്സ്.ആർ.വി. യു.പി.എസ് തുടങ്ങിവച്ച ഒരു പരിപാടിയായിരുന്നു ടാലന്റ് ഹണ്ട്</big> | ||
ഓരോ ദിവസവും ഓരോ തീം ആയിരുന്നു ഇതിന്റെ പ്രത്യേകത.ഇതിൽ ചിത്രരചന,കവിതാരചന , കഥാരചന ,പ്രവർത്തി പരിചയം ,ശാസ്ത്ര പരീക്ഷണങ്ങൾ , ഗണിത മാജിക്കുകൾ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്. | <big>ഓരോ ദിവസവും ഓരോ തീം ആയിരുന്നു ഇതിന്റെ പ്രത്യേകത.ഇതിൽ ചിത്രരചന,കവിതാരചന , കഥാരചന ,പ്രവർത്തി പരിചയം ,ശാസ്ത്ര പരീക്ഷണങ്ങൾ , ഗണിത മാജിക്കുകൾ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്.</big> | ||
'''യു എസ് എസ് പരിശീലനം''' | '''<big>യു എസ് എസ് പരിശീലനം</big>''' | ||
യു എസ് എസ് സ്കോളർഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ഏഴാംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈനായി യു എസ് എസ് പരിശീലനം നൽകിവരുന്നു. | <big>യു എസ് എസ് സ്കോളർഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ഏഴാംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈനായി യു എസ് എസ് പരിശീലനം നൽകിവരുന്നു.</big> | ||
'''ലെറ്റ്സ് റീഡ് ഇംഗ്ലീഷ്''' | '''<big>ലെറ്റ്സ് റീഡ് ഇംഗ്ലീഷ്</big>''' | ||
കൊറോണാ മഹാമാരി നിമിത്തം ഏതാണ്ട് 20 മാസത്തോളം കുട്ടികൾ വീടുകളിൽ കഴിഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്ത പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല.അത്തരം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനുള്ള പ്രയാസം മനസിലാക്കി ലെറ്റ്സ് റീഡ് ഇംഗ്ലീഷ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ഓഫ്‌ലൈനായും ഫോണിക് സൗണ്ട് മെത്തേഡ് വഴി ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനായി ഉള്ള പ്രത്യേക പരിശീലനം നൽകിവരുന്നു. | <big>കൊറോണാ മഹാമാരി നിമിത്തം ഏതാണ്ട് 20 മാസത്തോളം കുട്ടികൾ വീടുകളിൽ കഴിഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്ത പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല.അത്തരം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനുള്ള പ്രയാസം മനസിലാക്കി ലെറ്റ്സ് റീഡ് ഇംഗ്ലീഷ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ഓഫ്‌ലൈനായും ഫോണിക് സൗണ്ട് മെത്തേഡ് വഴി ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനായി ഉള്ള പ്രത്യേക പരിശീലനം നൽകിവരുന്നു.</big> | ||
'''അക്ഷരത്തോണി''' | '''<big>അക്ഷരത്തോണി</big>''' | ||
ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് ടെലിവിഷനിൽ നിന്നും മൊബൈലിൽ നിന്നും ഒരു ഇടവേള നൽകുന്നതിനായി എസ് ആർ വി യുപിഎസ് തുടങ്ങിവച്ച ഒരു പദ്ധതിയായിരുന്നു അക്ഷരത്തോണി.സഞ്ചരിക്കുന്ന വായനശാല എന്ന് ഇതിനെ വിളിക്കാം.പുസ്തകങ്ങളെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയും ഓരോതവണയും നൽകുന്ന പുസ്തകങ്ങൾക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത തവണ പുതിയ പുസ്തകങ്ങളുമായി ചെല്ലുമ്പോൾ അവർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അധ്യാപകർ കൈപ്പറ്റുന്നു. | <big>ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് ടെലിവിഷനിൽ നിന്നും മൊബൈലിൽ നിന്നും ഒരു ഇടവേള നൽകുന്നതിനായി എസ് ആർ വി യുപിഎസ് തുടങ്ങിവച്ച ഒരു പദ്ധതിയായിരുന്നു അക്ഷരത്തോണി.സഞ്ചരിക്കുന്ന വായനശാല എന്ന് ഇതിനെ വിളിക്കാം.പുസ്തകങ്ങളെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയും ഓരോതവണയും നൽകുന്ന പുസ്തകങ്ങൾക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത തവണ പുതിയ പുസ്തകങ്ങളുമായി ചെല്ലുമ്പോൾ അവർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അധ്യാപകർ കൈപ്പറ്റുന്നു.</big> | ||
'''ഫോൺ ചലഞ്ച്''' | '''<big>ഫോൺ ചലഞ്ച്</big>''' | ||
2021 - 22 രണ്ട് അധ്യയന വർഷവും ഓൺലൈൻ മുഖാന്തരം ആയപ്പോൾ മൊബൈൽ ഫോണുകൾ ഇല്ലാത്തതുകൊണ്ടോ വിക്ടേഴ്സ് ചാനൽ കാണാൻ കഴിയാത്തതുകൊണ്ടോ ഒരൊറ്റ കുട്ടിയുടെ പോലും പഠിക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാൻ തുടങ്ങിയ പദ്ധതിയായിരുന്നു ഫോൺ ചലഞ്ച് .ഇതിലൂടെ 24 കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാൻ സാധിച്ചു. 8 കുട്ടികൾക്ക് സന്നദ്ധ സംഘടനകൾ വഴിയും മൊബൈൽ ലഭ്യമാക്കി. | <big>2021 - 22 രണ്ട് അധ്യയന വർഷവും ഓൺലൈൻ മുഖാന്തരം ആയപ്പോൾ മൊബൈൽ ഫോണുകൾ ഇല്ലാത്തതുകൊണ്ടോ വിക്ടേഴ്സ് ചാനൽ കാണാൻ കഴിയാത്തതുകൊണ്ടോ ഒരൊറ്റ കുട്ടിയുടെ പോലും പഠിക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാൻ തുടങ്ങിയ പദ്ധതിയായിരുന്നു ഫോൺ ചലഞ്ച് .ഇതിലൂടെ 24 കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാൻ സാധിച്ചു. 8 കുട്ടികൾക്ക് സന്നദ്ധ സംഘടനകൾ വഴിയും മൊബൈൽ ലഭ്യമാക്കി.</big> | ||
'''ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ പഠനം''' | '''<big>ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ പഠനം</big>''' | ||
2020-21ൽ ഓഗസ്റ് മുതൽ സ്കൂളിൽ ഓൺ ലൈൻ ക്ലാസ്സ് തുടങ്ങി. എല്ലാ കുട്ടികളെയും വിളിച്ചു, അവർക്ക് വേണ്ട പിന്തുണ നൽകി. വിക്ടർസ് ചാനൽ ക്ലാസ്സ് കാണാൻ 13കുട്ടികൾക്ക് TV നൽകി.<gallery> | <big>2020-21ൽ ഓഗസ്റ് മുതൽ സ്കൂളിൽ ഓൺ ലൈൻ ക്ലാസ്സ് തുടങ്ങി. എല്ലാ കുട്ടികളെയും വിളിച്ചു, അവർക്ക് വേണ്ട പിന്തുണ നൽകി. വിക്ടർസ് ചാനൽ ക്ലാസ്സ് കാണാൻ 13കുട്ടികൾക്ക് TV നൽകി.</big><gallery> | ||
പ്രമാണം:School band group.jpg|'''സ്കൂൾ ബാൻഡ് ഗ്രൂപ്പ്''' | പ്രമാണം:School band group.jpg|'''സ്കൂൾ ബാൻഡ് ഗ്രൂപ്പ്''' | ||
പ്രമാണം:Yoga 38330.jpeg|'''മെഡിറ്റേഷൻ''' | പ്രമാണം:Yoga 38330.jpeg|'''മെഡിറ്റേഷൻ''' |
12:18, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അബാക്കസ് ട്രെയിനിംഗ്
കുട്ടികൾക്ക് അബാക്കസ് പരിശീലനം നൽകുന്നതിനാൽ ഗണിത മത്സരങ്ങളിൽ മുന്നേറുന്നു.
യോഗ, മെഡിറ്റേഷൻ
എല്ലാദിവസവും അസംബ്ലിക്ക് ശേഷം യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നതിനാൽ കുട്ടികളിൽ അച്ചടക്കം വ്യക്തിത്വവികാസം മാനസിക സംഘർഷത്തിന് അയവ് എന്നിവയുണ്ടാകുന്നു.
തയ്യൽ പരിശീലനം
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ തയ്യൽ പരിശീലനം ജെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ മൂന്ന് വർഷമായി രക്ഷിതാക്കൾക്ക് നൽകുന്നു . ഇതുവരെ 120 രക്ഷാകർത്താക്കൾ പരിശീലനം നേടി.
ടാലന്റ് ലാബ്
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക ഡാൻസ് ക്ലാസ് നടത്തുന്നു.
സിമ്പിൾ ഇംഗ്ലീഷ് പരിശീലനം
സിമ്പിൾ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രീ .പവനൻ സാർ ഈ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നൽകി. അദ്ദേഹം തയ്യാറാക്കി നൽകിയ മോഡ്യൂൾ അധ്യാപകർ പിന്തുടരുകയും ചെയ്യുന്നു. കുട്ടികളുടെ ഭാഷാശേഷി വളർത്താൻ ഇത് സഹായിക്കുന്നു.
ചെപ്പു തുറക്കുമ്പോൾ
നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ നാടൻ പാട്ടുകൾ ,നാടൻ കലാരൂപങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവർത്തനം .
മോണിംഗ് അസംബ്ലി
മലയാളം ,ഇംഗ്ലീഷ് , ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി എല്ലാദിവസവും നടത്തുന്നു അസംബ്ലിയിൽ മഹത് വ്യക്തികളെ കുറിച്ച് ,ദിനാചരണങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ ,ബാൻഡ് മേളം എന്നിവ ഉൾപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
പ്രളയ സഹായം: 2018 ഓഗസ്റ്റ് , 2019 ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ പ്രളയങ്ങളിൽ ,ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്കൂളിന്റെ വകയായി സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു.
പൊതുവഴി നന്നാക്കൽ
കുളവള്ളിയിൽനിന്നും സ്കൂളിന് സമീപത്ത് കൂടി കോളനിയിലേക്കുള്ള റോഡ് കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം ശോചനീയാവസ്ഥയിലായിരുന്നു. കുട്ടികൾ പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയതിലൂടെ വഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി തീർക്കാൻ സാധിച്ചു.
ചികിത്സാസഹായം
മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന സമൂഹത്തിലെ നിർധനരായ രോഗികൾക്ക് അധ്യാപകരും കുട്ടികളും കൂടി ധനസമാഹരണം നടത്തി വർഷംതോറും നൽകിവരുന്നു.
ഗൃഹസന്ദർശനം
ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിച്ച് അവർക്ക് വേണ്ട മാനസിക പിന്തുണ നൽകി വരുന്നു.
കൃഷി
സ്കൂൾ പരിസരത്ത് നല്ലൊരു കൃഷിത്തോട്ടം ഒരുക്കി ,അതിൽ നിന്നും കിട്ടുന്ന ഉൽപ്പനങ്ങൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചുവരുന്നു.
കായിക പരിശീലനം
കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിന് ഉതകുന്ന രീതിയിലുള്ള പരിശീലനം നൽകി വരുന്നു. മോണിംഗ് അസംബ്ലിയിലെ എക്സസൈസ് അതിനുശേഷം യോഗ, മെഡിറ്റേഷൻ ,സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയുള്ള പരിശീലനം എന്നിവ അതിൽ ഉൾപ്പെടുന്നു.
വൈദ്യുതീകരണം
വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി അധികാരികളുമായി ബന്ധപ്പെട്ട് വൈദ്യുതി എത്തിച്ചു കൊടുക്കുവാൻ സാധിച്ചു.
ടാലന്റ് ഹണ്ട്
തോളിൽ കയ്യിട്ടും, കൈ ചേർത്ത് പിടിച്ചും സ്കൂൾ പടിയിലൂടെയും വരാന്തകളിലൂടെയും ഉറ്റ സുഹൃത്തുക്കളുമായി നടന്നിരുന്ന ആ സ്കൂൾ കാലം കുട്ടികൾക്ക് കുറച്ചുനാളത്തേക്കെങ്കിലും അന്യമായി വേനലവധിക്ക് മാത്രം വീടുകളിൽ ഇരുന്ന കുട്ടികൾ കുറച്ചധികം കാലം വീടുകളിൽ കഴിഞ്ഞു കൂടേണ്ടതായി വന്നു. 2020-21 കുട്ടികളുടെ വിരസത ഒഴിവാക്കുന്നതിനും പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കുന്നതിനും എസ്സ്.ആർ.വി. യു.പി.എസ് തുടങ്ങിവച്ച ഒരു പരിപാടിയായിരുന്നു ടാലന്റ് ഹണ്ട്
ഓരോ ദിവസവും ഓരോ തീം ആയിരുന്നു ഇതിന്റെ പ്രത്യേകത.ഇതിൽ ചിത്രരചന,കവിതാരചന , കഥാരചന ,പ്രവർത്തി പരിചയം ,ശാസ്ത്ര പരീക്ഷണങ്ങൾ , ഗണിത മാജിക്കുകൾ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്.
യു എസ് എസ് പരിശീലനം
യു എസ് എസ് സ്കോളർഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ഏഴാംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈനായി യു എസ് എസ് പരിശീലനം നൽകിവരുന്നു.
ലെറ്റ്സ് റീഡ് ഇംഗ്ലീഷ്
കൊറോണാ മഹാമാരി നിമിത്തം ഏതാണ്ട് 20 മാസത്തോളം കുട്ടികൾ വീടുകളിൽ കഴിഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്ത പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല.അത്തരം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനുള്ള പ്രയാസം മനസിലാക്കി ലെറ്റ്സ് റീഡ് ഇംഗ്ലീഷ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ഓഫ്‌ലൈനായും ഫോണിക് സൗണ്ട് മെത്തേഡ് വഴി ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനായി ഉള്ള പ്രത്യേക പരിശീലനം നൽകിവരുന്നു.
അക്ഷരത്തോണി
ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് ടെലിവിഷനിൽ നിന്നും മൊബൈലിൽ നിന്നും ഒരു ഇടവേള നൽകുന്നതിനായി എസ് ആർ വി യുപിഎസ് തുടങ്ങിവച്ച ഒരു പദ്ധതിയായിരുന്നു അക്ഷരത്തോണി.സഞ്ചരിക്കുന്ന വായനശാല എന്ന് ഇതിനെ വിളിക്കാം.പുസ്തകങ്ങളെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയും ഓരോതവണയും നൽകുന്ന പുസ്തകങ്ങൾക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത തവണ പുതിയ പുസ്തകങ്ങളുമായി ചെല്ലുമ്പോൾ അവർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അധ്യാപകർ കൈപ്പറ്റുന്നു.
ഫോൺ ചലഞ്ച്
2021 - 22 രണ്ട് അധ്യയന വർഷവും ഓൺലൈൻ മുഖാന്തരം ആയപ്പോൾ മൊബൈൽ ഫോണുകൾ ഇല്ലാത്തതുകൊണ്ടോ വിക്ടേഴ്സ് ചാനൽ കാണാൻ കഴിയാത്തതുകൊണ്ടോ ഒരൊറ്റ കുട്ടിയുടെ പോലും പഠിക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാൻ തുടങ്ങിയ പദ്ധതിയായിരുന്നു ഫോൺ ചലഞ്ച് .ഇതിലൂടെ 24 കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാൻ സാധിച്ചു. 8 കുട്ടികൾക്ക് സന്നദ്ധ സംഘടനകൾ വഴിയും മൊബൈൽ ലഭ്യമാക്കി.
ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ പഠനം
2020-21ൽ ഓഗസ്റ് മുതൽ സ്കൂളിൽ ഓൺ ലൈൻ ക്ലാസ്സ് തുടങ്ങി. എല്ലാ കുട്ടികളെയും വിളിച്ചു, അവർക്ക് വേണ്ട പിന്തുണ നൽകി. വിക്ടർസ് ചാനൽ ക്ലാസ്സ് കാണാൻ 13കുട്ടികൾക്ക് TV നൽകി.
-
സ്കൂൾ ബാൻഡ് ഗ്രൂപ്പ്
-
മെഡിറ്റേഷൻ
-
അബാക്കസ് ട്രൈനിംഗ്
-
മിടുമിടുക്കൻ
-
അക്ഷരത്തോണി പുസ്തകവിതരണം