"ബി ഇ എം യു പി എസ് ചോമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
==സ്ക്കൂൾ ഡയറി==
==സ്ക്കൂൾ ഡയറി==
കുട്ടികളുടെ ദിവസേനയുള്ള  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര്  ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ്  ഡയറി.

[[പ്രമാണം:16256 school diary|237x237px|നടുവിൽ]]
[[പ്രമാണം:16256 school diary.jpeg|237x237px|നടുവിൽ]]

12:18, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനോപകരണ വിതരണം  

കൊറോണ കാലത്തു കുട്ടികൾക്ക് തങ്ങളുടെ സ്കൂൾ ജീവിതം തിരിച്ചു വരാൻ ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തുന്ന ഈ കാലത്തു ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ പ്രയാസം അനുഭവപ്പെടുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ആയ മൊബൈലും,ടാബ്  നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി .

കരാട്ടെ ക്ലാസ്

ജയപരാജയങ്ങളിലുപരി കുട്ടികളെ ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു .

ഹിരോഷിമ ദിനം

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.

കർക്കിടക ഫെസ്റ്റ്

കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .

സ്വാതന്ത്ര്യ ദിനം

2021 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി രഞ്ജിഷ ഗിൽബർട്ട് പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഓൺലൈൻ ആയി ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .

റിപ്പബ്ലിക് ഡേ ആഘോഷം

കോവിഡിന്റെ പ്രതിസന്ധിയെ നമ്മൾ അസാധാരണ ഐക്യത്തോടെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു 2022 ജനുവരി 26 നു എഴുപത്തി മൂന്നാം റിപ്പബ്ലിക് ഡേ ഞങ്ങളുടെ സ്കൂളിലും ആഘോഷിച്ചു .പ്രധാന അദ്ധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങളും പ്രസംഗവും വിവിധ പരിപാടികളും നടത്തി .

സ്ക്കൂൾ ഡയറി