"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:

എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികമായ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവ കൂടാതെ 45 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും,ഫുട്ബോൾ കോർട്ട്,ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
 
11:55, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ_അടിമാലി ഉപജില്ല_തൊടുപുഴ വിദ്യാഭ്യാസ ജില്ല

എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികമായ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവ കൂടാതെ 45 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും,ഫുട്ബോൾ കോർട്ട്,ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

ഹൈടെക് കമ്പ്യൂട്ടർ ലാബ്

അത്യാധുനിക സയൻസ് ലാബ്‌

ലൈബ്രറി & റീഡിംഗ്റൂം

സയൻസ് ലൈബ്രറി

ക്ലാസ്സ്‌ ലൈബ്രറി

ഡിജിറ്റൽ ലൈബ്രറി

ഗണിത ലാബ്‌

സോഷ്യൽ സയൻസ് ലാബ്‌

സയൻസ് പാർക്ക്‌

ഇൻഡോർ സ്റ്റേഡിയം

വിശാലമായ കളിസ്ഥലം

ഫുട്ബോൾ കോർട്ട്

ബാഡ്മിന്റൺ കോർട്ട്

ത്രോബോൾ കോർട്ട്

അത്യാധുനിക ടോയ്ലറ്റ് ബ്ലോക്ക്‌

ഗേൾസ്‌ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ

സ്കൂൾ സൊസൈറ്റി

ആധുനികമായ പാചകപ്പുര

സ്കൂൾബസ് സൗകര്യം

ബോർഡിംഗ്

പ്രാർത്ഥനാലയം

ജൈവവൈവിധ്യ ഉദ്യാനം

ശലഭ പാർക്ക്‌

മാഷവെള്ള സംഭരണി

വാട്ടർ പ്യൂരിഫയർ

പച്ചക്കറിത്തോട്ടം

കുട്ടിവനം

ഔഷധത്തോട്ടം

പ്ലാസ്റ്റിക് മാലിന്യ സംസ്കരണം