"എം കെ എം യു പി എസ് നെൻമണിക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ ചേർത്തു)
 
(നേട്ടങ്ങൾ അംഗീകാരങ്ങൾ ചേർത്തു.)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* LSS ,USS സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
* ഉപജില്ല തലത്തിൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ക്വിസ് മത്സരങ്ങളിൽ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
* 2015- 2016 അദ്ധ്യായന വർഷത്തിൽ പഞ്ചായത്ത് തലത്തിൽ "കർഷകപുരസ്കാരം " ലഭിച്ചു.
* 2015-2016 അദ്ധ്യായന വർഷത്തിൽ ജില്ലാ തലത്തിൽ മികച്ച വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനവും മികച്ച പ്രധാനാദ്ധ്യാപികയ്ക്കുളള മൂന്നാം സ്ഥാനം നേടി.
* BRC തലത്തിൽ നടന്ന പ്രാദേശിക ചരിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
* ഉപജില്ലാ ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
* 2019- 2020 അദ്ധ്യാന വർഷത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ ഏറ്റവും മികച്ച അദ്ധ്യാപക-രക്ഷാകർതൃസമിതിക്കുള്ള അവാർഡ് കരസ്ഥമാക്കി.

10:35, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • LSS ,USS സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
  • ഉപജില്ല തലത്തിൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ക്വിസ് മത്സരങ്ങളിൽ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
  • 2015- 2016 അദ്ധ്യായന വർഷത്തിൽ പഞ്ചായത്ത് തലത്തിൽ "കർഷകപുരസ്കാരം " ലഭിച്ചു.
  • 2015-2016 അദ്ധ്യായന വർഷത്തിൽ ജില്ലാ തലത്തിൽ മികച്ച വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനവും മികച്ച പ്രധാനാദ്ധ്യാപികയ്ക്കുളള മൂന്നാം സ്ഥാനം നേടി.
  • BRC തലത്തിൽ നടന്ന പ്രാദേശിക ചരിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
  • ഉപജില്ലാ ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
  • 2019- 2020 അദ്ധ്യാന വർഷത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ ഏറ്റവും മികച്ച അദ്ധ്യാപക-രക്ഷാകർതൃസമിതിക്കുള്ള അവാർഡ് കരസ്ഥമാക്കി.