"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
|+
|+
![[പ്രമാണം:19833 arogyam6.jpg|നടുവിൽ|ലഘുചിത്രം|പകരം=|208x208ബിന്ദു]]
![[പ്രമാണം:19833 arogyam6.jpg|നടുവിൽ|ലഘുചിത്രം|പകരം=|208x208ബിന്ദു]]
![[പ്രമാണം:IMG 20220203 225443.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:IMG 20220203 225500.jpg|ലഘുചിത്രം|400x400ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"

23:23, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻറെ സൃഷ്ടിയാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ ആരോഗ്യമുള്ള മനസ്സും ജീവിതവും വാർത്തെടുക്കുന്നതിന് ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ ഓരോ വർഷവും ആരോഗ്യ ക്ലബ് പുതുക്കി രൂപീകരിക്കുന്നു. ക്ലബ്ബിനു കീഴിൽ നിരവധിയായ വൈവിധ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

പെട്ടെന്നുള്ള അപകടനില തരണം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സ് സ്കൂളിൽ സജീവമായി നിലവിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ ആരോഗ്യ ക്ലബിന്റെ കീഴിൽ വിവിധ ഏജൻസികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി കണ്ടെത്തുന്നു. ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും കാർസർ ദിനം, എയ്ഡ്സ് ദിനം, എന്നീ പ്രത്യേക ദിനങ്ങളിൽ കുട്ടികൾക്കും വീടുകളിൽ കയറിയിറങ്ങി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.

കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2  വർഷങ്ങളിലും  ഇത്തരം പരിപാടികൾ ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും നടത്തി വരുന്നു. നവംബർ 1 ന് വിദ്യാലയം തുറന്നു പ്രവർത്തിച്ചതു മുതൽ വിദ്യാർത്ഥികൾക്കു വേണ്ട മാസ്ക്കുകൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.  വീണ്ടും സ്കൂൾ അടക്കുന്നതിനു മുമ്പ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാർഥികളെ കൃത്യമായി മാസ്ക് ധരിപ്പിക്കുകയും സാനിറ്റെസർ ഉപയോഗിക്കുകയും  ടെമ്പറേച്ചർ കണ്ടെത്തി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരം കാര്യങ്ങൾക്ക് ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചർ നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള  ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്.

2021-22


2019-20

2018-19