"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== 2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ === | |||
2018 -19 അധ്യയനവർഷത്തിൽ വിദ്യാലയത്തിൽ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. "ശാസ്ത്ര ജ്യോതി "എന്ന ഒരു മൊബൈൽ പരീക്ഷണശാല ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പോയി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇത് വിദ്യാലയത്തിലെ ഒരു തനതു പ്രവർത്തനമായിരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെല്ലായയുടെ ചരിത്രം "ദേശത്തുടി" എന്ന പേരിൽ ഒരു ഒരു സിഡി യാക്കി മാറ്റി . ഒരു കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. | |||
=== 2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ === | |||
2019 2020 അധ്യയന വർഷത്തിലും പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കി. | |||
=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ === | |||
2020 -21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഡിജിറ്റൽ പതിപ്പ്(അമ്പിളിത്തുണ്ട്) നിർമ്മാണം നടത്തി.ഐ. സ്.ആർ.ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു .ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ Scentilla" (സെൻ്റില) എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി. | 2020 -21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഡിജിറ്റൽ പതിപ്പ്(അമ്പിളിത്തുണ്ട്) നിർമ്മാണം നടത്തി.ഐ. സ്.ആർ.ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു .ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ Scentilla" (സെൻ്റില) എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി. | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "ശാസ്ത്രരംഗം" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. ' | |||
"കാമിൽ" അറബിക് സാഹിത്യോത്സവം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | |||
Sparkling English club ൻ്റെ നേതൃത്വത്തിൽ Gandhi Gallery,Speech drops, Speech Relay, Story Relay, Preparation of Greeting Cards, Quiz etc. . | Sparkling English club ൻ്റെ നേതൃത്വത്തിൽ Gandhi Gallery,Speech drops, Speech Relay, Story Relay, Preparation of Greeting Cards, Quiz etc. . | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് "ചന്ദ്രനെത്തേടി" എന്ന പേരിൽ ഒരു സെമിനാർ നടത്തി. നവംബർ ഒന്നിന് കാവ്യകൈരളി എന്ന പേരിൽ ഒരു പരിപാടി നടത്തുകയുണ്ടായി. | |||
ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "മെഹഫിൽ" എന്ന പേരിൽ ഒരു പരിപാടി ചെയ്തു. | |||
സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസാപത്ര നിർമ്മാണം നടത്തി. സബ്ജില്ലാ തലത്തിൽ UPകുട്ടികൾക്ക് രാമായണ പാരായണം, LP തലത്തിൽ. രാമായണം ക്വിസ് നടത്തുകയുണ്ടായി. | |||
അധ്യാപക ദിനത്തോടനുബന്ധിച്ച് "കുട്ടി ടീച്ചർ" എന്ന പരിപാടി ചെയ്തു. | |||
=== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ === | |||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം എന്ന ഒരു പ്രൊജക്റ്റ് ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "ആകാശ കൗതുകങ്ങൾ" എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി. | |||
"നീർമാതളം വിതൈ പന്തുകൾ "എന്ന പേരിൽ ഒരു പ്രൊജക്റ്റ് ചെയ്തു.സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് "ക്ലാസ്സിലൊരു പരീക്ഷണം " എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | |||
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | |||
"Break Fast For Brain" Maths wake up activity, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, Geometrical patterns, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത assembly. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ് അവതരണം, | "Break Fast For Brain" Maths wake up activity, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, Geometrical patterns, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത assembly. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ് അവതരണം, | ||
| വരി 34: | വരി 35: | ||
ഉർദു ക്ലബ് bakrid നോടാനുബന്ധിച്ച് "മെഹന്ദി രാത് " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. | ഉർദു ക്ലബ് bakrid നോടാനുബന്ധിച്ച് "മെഹന്ദി രാത് " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. | ||
ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. | |||
=== മറ്റു പ്രധാന പ്രവർത്തനങ്ങൾ === | |||
അസംബ്ലി | ==== അസംബ്ലി ==== | ||
സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാധിനിത്യം ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു. | സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാധിനിത്യം ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്‌കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു. | ||
ബാലസഭ | ==== ബാലസഭ ==== | ||
കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എൽ പി തലത്തിൽ മാസത്തിൽ 2 തവണ ബാലസഭ നടത്താറുണ്ട്. വിവിധ കലാമേളകളിൽ കഴിവു തെളിയിച്ച വ്യക്തികളുടെ സാന്നിധ്യം ബാലസഭയിൽ ഉറപ്പുവരുത്താറുണ്ട്. | കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എൽ പി തലത്തിൽ മാസത്തിൽ 2 തവണ ബാലസഭ നടത്താറുണ്ട്. വിവിധ കലാമേളകളിൽ കഴിവു തെളിയിച്ച വ്യക്തികളുടെ സാന്നിധ്യം ബാലസഭയിൽ ഉറപ്പുവരുത്താറുണ്ട്. | ||
ദിനാചരണങ്ങൾ | ==== ദിനാചരണങ്ങൾ ==== | ||
ദിനാചരണങ്ങൾ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരായി മാറിയ "കുട്ടി ടീച്ചർ" പദ്ധതിയും സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ശരിയായ അനുപാതത്തിലുള്ള പതാക നിർമ്മാണം, പ്രസംഗമത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്. | ദിനാചരണങ്ങൾ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരായി മാറിയ "കുട്ടി ടീച്ചർ" പദ്ധതിയും സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ശരിയായ അനുപാതത്തിലുള്ള പതാക നിർമ്മാണം, പ്രസംഗമത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്. | ||