"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 5: വരി 5:

==കോട്ടൺ ഇനോക്സ==
==കോട്ടൺ ഇനോക്സ==
2019- 20 സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീനുകൾ തയ്യാറാക്കി .  
2019- 20 സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീനുകൾ തയ്യാറാക്കി . മാഗസിന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. കോട്ടൺ ഇനോക്സ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു. ഇത് വളരെ അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.
മാഗസിന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. കോട്ടൺ ഇനോക്സ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു. ഇത് വളരെ അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.
 
ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  [[:പ്രമാണം:43085-tvm-2020.pdf|കോട്ടൺ ഇനോക്സ]]
ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  [[:പ്രമാണം:43085-tvm-2020.pdf|കോട്ടൺ ഇനോക്സ]]
കൂടാതെ കൊറോണാ കാലം എല്ലാ പ്രവർത്തനങ്ങളെയും ഓൺലൈൻ ആക്കിയപ്പോൾ ഓരോ ദിനാചരണങ്ങൾക്കൊപ്പവും ഡിജിറ്റൽ മാഗസീനുകൾ പിറന്നു.
കൂടാതെ കൊറോണാ കാലം എല്ലാ പ്രവർത്തനങ്ങളെയും ഓൺലൈൻ ആക്കിയപ്പോൾ ഓരോ ദിനാചരണങ്ങൾക്കൊപ്പവും ഡിജിറ്റൽ മാഗസീനുകൾ പിറന്നു.

21:07, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീന കളാണ്

കോട്ടൺകൈറ്റ്സ്

2018-19 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. സ്കൂളിലെ ഹെഡ്മിസ്ട്രസ്, കൈറ്റ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കിയത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിച്ചത്.കോട്ടൺകൈറ്റ്സ് എന്ന ഇ-മാഗസിൻ ജനുവരി 19-ാം തീയതി പ്രകാശനം ചെയ്തു. കൈറ്റിന്റെ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ശ്രീമതി ബിന്ദു ടീച്ചറാണ് പ്രകാശന കർമ്മം നിർവഹിച്ചു. ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടൺകൈറ്റ്സ്

കോട്ടൺ ഇനോക്സ

2019- 20 സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീനുകൾ തയ്യാറാക്കി . മാഗസിന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. കോട്ടൺ ഇനോക്സ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു. ഇത് വളരെ അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.

ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോട്ടൺ ഇനോക്സ

കൂടാതെ കൊറോണാ കാലം എല്ലാ പ്രവർത്തനങ്ങളെയും ഓൺലൈൻ ആക്കിയപ്പോൾ ഓരോ ദിനാചരണങ്ങൾക്കൊപ്പവും ഡിജിറ്റൽ മാഗസീനുകൾ പിറന്നു.