"എ.എൽ.പി.എസ്. വെള്ളൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''<u>തിരികെ വിദ്യാലയത്തിലേക്ക് 21</u>''' == | == '''<u>തിരികെ വിദ്യാലയത്തിലേക്ക് 21</u>''' == | ||
* നവംബർ 01 ന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജന പ്രതിനിധികൾ , PTA ,MTA ,ക്ലബ്ബ് പ്രതിനിധികൾ ,എന്നിവരുടെ മീറ്റിംഗ് കൂടുകയും സ്കൂൾ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ എങ്ങനെ | * നവംബർ 01 ന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജന പ്രതിനിധികൾ , PTA ,MTA ,ക്ലബ്ബ് പ്രതിനിധികൾ ,എന്നിവരുടെ മീറ്റിംഗ് കൂടുകയും സ്കൂൾ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ എങ്ങനെ നടത്തണമെന്ന് ചർച്ച ചെയ്യുകയും ചെയ്തു. | ||
* 24 -10 -21 ന് ജനകീയ | * 24 -10 -21 ന് ജനകീയ പങ്കാളിത്തത്തോടെ സ്കൂളും പരിസരവും ക്ലാസ് റൂമുകളും എല്ലാം വ്യത്തിയാക്കി. | ||
* മാർഷൽ ക്ലബ്ബ് ,യൂണിവേഴ്‌സൽ ക്ലബ് ,സ്ഥാപനങ്ങൾ എന്നിവരുടെ എല്ലാം സഹായത്തോടെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മാസ്ക്ക് ,സാനിറ്റൈസർ ,സാനിറ്റൈസർ സ്റ്റാന്റ്,ഹാൻഡ് വാഷ് തുടങ്ങിയവ എല്ലാം ജനകീയ വിഭവ | * മാർഷൽ ക്ലബ്ബ് ,യൂണിവേഴ്‌സൽ ക്ലബ് ,സ്ഥാപനങ്ങൾ എന്നിവരുടെ എല്ലാം സഹായത്തോടെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മാസ്ക്ക് ,സാനിറ്റൈസർ ,സാനിറ്റൈസർ സ്റ്റാന്റ്,ഹാൻഡ് വാഷ് തുടങ്ങിയവ എല്ലാം ജനകീയ വിഭവ സമാഹരണത്തിലൂടെ കണ്ടെത്തി. | ||
* മലപ്പുറം AEO ,പൂക്കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ,ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം മോണിറ്ററിങ് നടത്തി. | * മലപ്പുറം AEO ,പൂക്കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ,ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം മോണിറ്ററിങ് നടത്തി. | ||
വരി 17: | വരി 17: | ||
* രാവിലെ സ്കൂളിൽ എത്തിയ കുട്ടികളെ സാനിറ്റൈസർ നൽകി ,ടെമ്പറേച്ചർ പരിശോധിച്ച് പൂക്കൾ നൽകി സ്നേഹത്തോടെ സ്വീകരിച്ചു ക്ലാസ്സിലേക്കാനയിച്ചു. | * രാവിലെ സ്കൂളിൽ എത്തിയ കുട്ടികളെ സാനിറ്റൈസർ നൽകി ,ടെമ്പറേച്ചർ പരിശോധിച്ച് പൂക്കൾ നൽകി സ്നേഹത്തോടെ സ്വീകരിച്ചു ക്ലാസ്സിലേക്കാനയിച്ചു. | ||
* കുട്ടികൾക്ക് സ്നേഹസമ്മാനമായി കിറ്റ് നൽകി .കിറ്റിൽ സ്കൂളിന്റെ പേര് പ്രിന്റ് ചെയ്‌ത മാസ്ക്ക് കളർ ബുക്ക് ,പേന ,പെൻസിൽ എന്നിവയെല്ലാം ഉണ്ടായിരുന്നു. | * കുട്ടികൾക്ക് സ്നേഹസമ്മാനമായി കിറ്റ് നൽകി .കിറ്റിൽ സ്കൂളിന്റെ പേര് പ്രിന്റ് ചെയ്‌ത മാസ്ക്ക് ,കളർ ബുക്ക് ,പേന ,പെൻസിൽ എന്നിവയെല്ലാം ഉണ്ടായിരുന്നു. | ||
* കുട്ടികൾക്ക് മധുര പലഹാരം നൽകി | * കുട്ടികൾക്ക് മധുര പലഹാരം നൽകി. | ||
* പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ PTA ,MTA കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു. | * പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ PTA ,MTA കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു. | ||
വരി 29: | വരി 29: | ||
<gallery> | <gallery> | ||
പ്രമാണം:18407 35.jpeg| | പ്രമാണം:18407 35.jpeg|തിരികെ വിദ്യാലയത്തിലേക്ക് PTA ,MTA ക്ലബ് പ്രതിനിധികൾ എന്നിവരുടെ മീറ്റിംഗ് | ||
പ്രമാണം:18407 33.jpeg|തിരികെ വിദ്യാലയത്തിലേക്ക് മാർഷൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ് | പ്രമാണം:18407 33.jpeg|തിരികെ വിദ്യാലയത്തിലേക്ക് മാർഷൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ് | ||
പ്രമാണം:18407 32.jpeg|തിരികെ വിദ്യാലയത്തിലേക്ക് യൂണിവേഴ്‌സൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ് | പ്രമാണം:18407 32.jpeg|തിരികെ വിദ്യാലയത്തിലേക്ക് യൂണിവേഴ്‌സൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ് | ||
പ്രമാണം:18407 34.jpeg|ഹരിത കർമ്മ സേന സ്കൂൾ പരിസരം വ്യത്തിയാക്കുന്നു. | പ്രമാണം:18407 34.jpeg|ഹരിത കർമ്മ സേന സ്കൂൾ പരിസരം വ്യത്തിയാക്കുന്നു. | ||
</gallery><gallery> | </gallery><gallery> |
15:27, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരികെ വിദ്യാലയത്തിലേക്ക് 21
- നവംബർ 01 ന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജന പ്രതിനിധികൾ , PTA ,MTA ,ക്ലബ്ബ് പ്രതിനിധികൾ ,എന്നിവരുടെ മീറ്റിംഗ് കൂടുകയും സ്കൂൾ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ എങ്ങനെ നടത്തണമെന്ന് ചർച്ച ചെയ്യുകയും ചെയ്തു.
- 24 -10 -21 ന് ജനകീയ പങ്കാളിത്തത്തോടെ സ്കൂളും പരിസരവും ക്ലാസ് റൂമുകളും എല്ലാം വ്യത്തിയാക്കി.
- മാർഷൽ ക്ലബ്ബ് ,യൂണിവേഴ്‌സൽ ക്ലബ് ,സ്ഥാപനങ്ങൾ എന്നിവരുടെ എല്ലാം സഹായത്തോടെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മാസ്ക്ക് ,സാനിറ്റൈസർ ,സാനിറ്റൈസർ സ്റ്റാന്റ്,ഹാൻഡ് വാഷ് തുടങ്ങിയവ എല്ലാം ജനകീയ വിഭവ സമാഹരണത്തിലൂടെ കണ്ടെത്തി.
- മലപ്പുറം AEO ,പൂക്കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ,ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം മോണിറ്ററിങ് നടത്തി.
- 01 -11 -2021 പ്രവേശനോത്സവം
- സ്കൂളിലെ മൊത്തം കുട്ടികളെ 2 ക്ലസ്റ്ററുകളായി തിരിച്ചു.ഒന്നാമത്തെ ഗ്രുപ്പ് 01 -11 -2021 നും രണ്ടാം ഗ്രുപ്പ് 04 -11 -2021 നും സ്കൂളിൽ വന്നു.രണ്ട് ദിവസങ്ങളിലും പ്രവേശനോത്സവം നടത്തി.
- അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അലങ്കരിച്ചു.
- രാവിലെ സ്കൂളിൽ എത്തിയ കുട്ടികളെ സാനിറ്റൈസർ നൽകി ,ടെമ്പറേച്ചർ പരിശോധിച്ച് പൂക്കൾ നൽകി സ്നേഹത്തോടെ സ്വീകരിച്ചു ക്ലാസ്സിലേക്കാനയിച്ചു.
- കുട്ടികൾക്ക് സ്നേഹസമ്മാനമായി കിറ്റ് നൽകി .കിറ്റിൽ സ്കൂളിന്റെ പേര് പ്രിന്റ് ചെയ്‌ത മാസ്ക്ക് ,കളർ ബുക്ക് ,പേന ,പെൻസിൽ എന്നിവയെല്ലാം ഉണ്ടായിരുന്നു.
- കുട്ടികൾക്ക് മധുര പലഹാരം നൽകി.
- പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ PTA ,MTA കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു.
-
തിരികെ വിദ്യാലയത്തിലേക്ക് PTA ,MTA ക്ലബ് പ്രതിനിധികൾ എന്നിവരുടെ മീറ്റിംഗ്
-
തിരികെ വിദ്യാലയത്തിലേക്ക് മാർഷൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ്
-
തിരികെ വിദ്യാലയത്തിലേക്ക് യൂണിവേഴ്‌സൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ്
-
ഹരിത കർമ്മ സേന സ്കൂൾ പരിസരം വ്യത്തിയാക്കുന്നു.
-
തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
-
തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
-
തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
-
തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
-
തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
-
തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
-
മുൻ പ്രധാനാധ്യാപിക സക്കിയ ടീച്ചർ സ്കൂളിലേക്ക് മാസ്ക്കുകൾ നൽകുന്നു.
-
കുട്ടികളെ സ്വീകരിക്കുന്നു.
-
സ്കൂൾ മാസ്ക്ക്
-
കുട്ടികൾ കൈകൾ വ്യതിയാക്കുന്നു
-
മധുര പലഹാരം
-
കുട്ടികളെ സ്വീകരിക്കുന്നു.
-
കുട്ടികളെ സ്വീകരിക്കുന്നു.