"ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.

എല്ലാ മാസത്തേയും ദിനചാരണങ്ങൾ പ്രവർത്തന കലണ്ടറിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട ക്ലബ്ബുകളെ നടത്തുവാൻ ചുമതല കൊടുക്കുകയും ചെയ്യുന്നുണ്ട്. ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ക്വിസ് മത്സരം, സെമിനാർ, അഭിമുഖം, പോസ്റ്റർ രചന, ചിത്രരചന etc. തുടങ്ങിയവ കൃത്യമായി നടത്തുകയും, കുട്ടികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഓരോ ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് പ്രത്യേക അസംബ്ലി കൾ സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ കുട്ടികൾ ദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ അറിവുകൾ  ആർജിക്കുന്നു.

14:29, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.