"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും മാത്രമല്ല,ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്ക്  ഉതകുന്ന വിധത്തിൽ വിവിധ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈടെക് ക്ലാസ് റൂമുകൾ, അവശ്യ സാമഗ്രികളോടു കൂടിയ സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ശാസ്ത്ര ലാബ് , ഐ. ടി.ലാബ് എന്നിവയ്ക്കുപുറമേ പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിന്റെ സവിശേഷതകളാണ്.

               പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സംവിധാനം ചെയ്ത ശുചിമുറികളും മാലിന്യ സംസ്കരണ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പ്രത്യേകം ശ്രദ്ധ ആവശ്യമായ  കുട്ടികൾക്ക്  ടോയ്ലറ്റും ഹാൻഡ് റെയിലും ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളവും സജ്ജമാക്കിയിരിക്കുന്നു.
               പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സംവിധാനം ചെയ്ത ശുചിമുറികളും മാലിന്യ സംസ്കരണ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പ്രത്യേകം ശ്രദ്ധ ആവശ്യമായ  കുട്ടികൾക്ക്  ടോയ്ലറ്റും ഹാൻഡ് റെയിലും ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളവും സജ്ജമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന യോഗ, തയ്യൽ എന്നിവയും കലാസാഹിത്യ , കായിക പ്രവർത്തനങ്ങളായ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ഹാൻഡ് ബോൾ,  തുടങ്ങിയവയ്ക്കും ഇവിടെ പരിശീലനം നൽകപ്പെടുന്നു.
                                  കലാകായിക പ്രവർത്തനങ്ങൾക്കും  യോഗ, തയ്യൽ തുടങ്ങിയവയ്ക്കും ഇവിടെ പരിശീലനം നൽകപ്പെടുന്നു.
     പഠനത്തിനായുള്ള ഉള്ള മാനസികാവസ്ഥ വളർത്തിയെടുക്കുന്നതിന്  കൗൺസിലിംഗ് പരിശീലനം നേടിയ അധ്യാപകർ ഇവിടെയുണ്ട്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും  വിശ്രമത്തിനായി സിക്ക് റൂമുകളും  സജ്ജമാക്കിയിട്ടുണ്ട്.

ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളും ഹെൽത്ത് സെൻററിൽ നിന്നുള്ള  സേവനവും ഇവിടെ ലഭ്യമാക്കുന്നു.

13:57, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും മാത്രമല്ല,ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്ക് ഉതകുന്ന വിധത്തിൽ വിവിധ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈടെക് ക്ലാസ് റൂമുകൾ, അവശ്യ സാമഗ്രികളോടു കൂടിയ സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ശാസ്ത്ര ലാബ് , ഐ. ടി.ലാബ് എന്നിവയ്ക്കുപുറമേ പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിന്റെ സവിശേഷതകളാണ്.

              പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സംവിധാനം ചെയ്ത ശുചിമുറികളും മാലിന്യ സംസ്കരണ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പ്രത്യേകം ശ്രദ്ധ ആവശ്യമായ  കുട്ടികൾക്ക്  ടോയ്ലറ്റും ഹാൻഡ് റെയിലും ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളവും സജ്ജമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന യോഗ, തയ്യൽ എന്നിവയും കലാസാഹിത്യ , കായിക പ്രവർത്തനങ്ങളായ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ഹാൻഡ് ബോൾ,  തുടങ്ങിയവയ്ക്കും ഇവിടെ പരിശീലനം നൽകപ്പെടുന്നു.
   പഠനത്തിനായുള്ള ഉള്ള മാനസികാവസ്ഥ വളർത്തിയെടുക്കുന്നതിന്  കൗൺസിലിംഗ് പരിശീലനം നേടിയ അധ്യാപകർ ഇവിടെയുണ്ട്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും വിശ്രമത്തിനായി സിക്ക് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളും ഹെൽത്ത് സെൻററിൽ നിന്നുള്ള സേവനവും ഇവിടെ ലഭ്യമാക്കുന്നു.