"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 18: വരി 18:
* '''<u>വായനാദിനം</u>'''  വായനാവാരാചരണത്തോട് അനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലിയിൽ മഹത് ഗ്രന്ഥപാരായണം,വായനയുടെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം തുടങ്ങിയ കാര്യങ്ങൾ നടത്തപ്പെടുന്നു ഈ ദിനത്തിന്റെ ഉദ്ഘാടന വേളയിൽ വായനാദിന പ്രതിജ്ഞയും തുടർന്ന് ലൈബ്രറിയിൽ പുസ്തകപ്രദർശനം,ഭാഷാക്വിസ്, ആസ്വാദനക്കുറിപ്പ്,പോസ്റ്റർ രചന മത്സരം എന്നിവയും നടത്തപ്പെടുന്നു. 'വായനക്കളരി' - സ്കൂളിൽ സജീവമായി നടക്കുന്നു .ദീപിക,മലയാള മനോരമ എന്നീ പത്രങ്ങൾ  സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ലഭ്യമാക്കുന്നു.  

* '''<u>മലയാളം ക്ലബ്ബ്</u>'''  കുട്ടികൾക്ക് ജന്മനാ ലഭിക്കുന്ന സവിശേഷതയാണ് മാതൃഭാഷാപ്രാവീണ്യം.മാതൃഭാഷയുടെ മഹത്വം  കുട്ടികളിൽ എത്തിക്കുക എന്ന  ഉദ്ദേശ്യത്തോടെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സ്തലത്തിൽ കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവ നടത്തപ്പെടുന്നു.മലയാളം ക്ലബ്ബിന്റെ  നേതൃത്വത്തിൽ വായനാപക്ഷാചരണം, ബഷീർ അനുസ്മരണം, വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്തല പത്രവായന, പ്രസംഗപരിശീലനം, പുസ്തക വായന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സർഗ്ഗശേഷി വികസിപ്പിക്കാൻ കയ്യെഴുത്തു മാസികയും തയ്യാറാക്കുന്നു.

* '''<u>ഇംഗ്ലീഷ് ക്ലബ്‌</u>'''
* ഇംഗ്ലീഷ്  ക്ലബ്ബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. കുട്ടികളുടെ ഭാഷ മികവിന് ഉതകുന്ന തരത്തിലുള്ള പല മത്സരങ്ങളും നടത്തിയിട്ടുണ്ട്.ഭാഷ നന്നായി ഗ്രഹിക്കുന്നുണ്ടോ എന്നറിയുന്നതിനു Essay writing competition,വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി reading Competition, പ്രസംഗ മികവ് വർധിപ്പിക്കാൻ speech കോമ്പറ്റിഷൻ,  ഭാഷ തെറ്റ് കൂടാതെ എഴുതുവാൻ സഹായിക്കാൻ spelling competition തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575990" എന്ന താളിൽനിന്ന് ശേഖരിച്ചത്