"എ.എൽ.പി.എസ്. വെള്ളൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''<u>തിരികെ സ്കൂളിലേക്ക്</u>''' == * നവംബർ 01 ന് സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
* കുട്ടികൾക്ക് മധുര പലഹാരം നൽകി  
* കുട്ടികൾക്ക് മധുര പലഹാരം നൽകി  


* പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ PTA ,MTA കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു.
* പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ PTA ,MTA കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു.                                  
 
 
'''[https://www.youtube.com/watch?v=bbt-oqc6sXE&t=3s സ്കൂൾ പ്രവേശനോത്സവം VIDEO]'''
 
 
<gallery>
പ്രമാണം:18407 35.jpeg|തിരിതിരികെ വിദ്യാലയത്തിലേക്ക് PTA ,MTA ക്ലബ് പ്രതിനിധികൾ എന്നിവരുടെ മീറ്റിംഗ്
പ്രമാണം:18407 33.jpeg|തിരികെ വിദ്യാലയത്തിലേക്ക് മാർഷൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ്
പ്രമാണം:18407 32.jpeg|തിരികെ വിദ്യാലയത്തിലേക്ക് യൂണിവേഴ്‌സൽ ക്ലബ്ബ് സ്കൂളിലേക്ക് നൽകുന്ന സാനിറ്റൈസർ പെഡൽ സ്റ്റാന്റ്
പ്രമാണം:18407 34.jpeg|ഹരിത കർമ്മ സേന സ്കൂൾ പരിസരം വ്യത്തിയാക്കുന്നു.
</gallery><gallery>
പ്രമാണം:18407 40.jpeg|തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
പ്രമാണം:18407 37.jpeg|തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
പ്രമാണം:18407 36.jpeg|തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
പ്രമാണം:18407 38.jpeg|തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
പ്രമാണം:18407 46.jpeg|തിരികെ വിദ്യാലയത്തിലേക്ക് മിന്നൊരുക്കങ്ങൾ
</gallery><gallery>
പ്രമാണം:18407 49.jpeg|മുൻ പ്രധാനാധ്യാപിക സക്കിയ ടീച്ചർ സ്കൂളിലേക്ക് മാസ്‌ക്കുകൾ നൽകുന്നു.
പ്രമാണം:18407 41.jpeg|കുട്ടികളെ സ്വീകരിക്കുന്നു.
പ്രമാണം:18407 46.jpeg|സ്കൂൾ മാസ്ക്ക്
പ്രമാണം:18407 47.jpeg|കുട്ടികൾ കൈകൾ വ്യതിയാക്കുന്നു
പ്രമാണം:18407 48.jpeg|മധുര പലഹാരം
</gallery>

12:38, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തിരികെ സ്കൂളിലേക്ക്

  • നവംബർ 01 ന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജന പ്രതിനിധികൾ , PTA ,MTA ,ക്ലബ്ബ് പ്രതിനിധികൾ ,എന്നിവരുടെ മീറ്റിംഗ് കൂടുകയും സ്കൂൾ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ എങ്ങനെ ഒക്കെ നടത്തണമെന്ന് ചർച്ച ചെയ്തു.
  • 24 -10 -21 ന് ജനകീയ പങ്കാളിത്വത്തോടെ സ്കൂളും പരിസരവും,ക്ലാസ് റൂമുകളും എല്ലാം  വ്യത്തിയാക്കി.
  • മാർഷൽ ക്ലബ്ബ് ,യൂണിവേഴ്‌സൽ ക്ലബ് ,സ്ഥാപനങ്ങൾ എന്നിവരുടെ എല്ലാം സഹായത്തോടെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മാസ്ക്ക് ,സാനിറ്റൈസർ ,സാനിറ്റൈസർ സ്റ്റാന്റ്,ഹാൻഡ് വാഷ് തുടങ്ങിയവ എല്ലാം ജനകീയ വിഭവ സമാഹാരം നടത്തി.
  • മലപ്പുറം AEO ,പൂക്കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ,ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം മോണിറ്ററിങ് നടത്തി.
  • 01 -11 -2021 പ്രവേശനോത്സവം
  • സ്കൂളിലെ മൊത്തം കുട്ടികളെ 2 ക്ലസ്റ്ററുകളായി തിരിച്ചു.ഒന്നാമത്തെ ഗ്രുപ്പ് 01 -11 -2021 നും രണ്ടാം ഗ്രുപ്പ് 04 -11 -2021 നും സ്കൂളിൽ വന്നു.രണ്ട് ദിവസങ്ങളിലും പ്രവേശനോത്സവം നടത്തി.
  • അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അലങ്കരിച്ചു.
  • രാവിലെ സ്കൂളിൽ എത്തിയ കുട്ടികളെ സാനിറ്റൈസർ നൽകി ,ടെമ്പറേച്ചർ പരിശോധിച്ച് പൂക്കൾ നൽകി സ്നേഹത്തോടെ സ്വീകരിച്ചു ക്ലാസ്സിലേക്കാനയിച്ചു.
  • കുട്ടികൾക്ക് സ്നേഹസമ്മാനമായി കിറ്റ് നൽകി .കിറ്റിൽ  സ്കൂളിന്റെ പേര് പ്രിന്റ് ചെയ്‌ത മാസ്ക്ക് കളർ ബുക്ക് ,പേന ,പെൻസിൽ എന്നിവയെല്ലാം ഉണ്ടായിരുന്നു.
  • കുട്ടികൾക്ക് മധുര പലഹാരം നൽകി
  • പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ PTA ,MTA കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്തു.


സ്കൂൾ പ്രവേശനോത്സവം VIDEO