"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(DATA) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:15, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22 വർഷത്തെ ഗൈഡിംഗിന്റെ പ്രവർത്തന റിപ്പോർട്ട്
Sr. Johnsy, Sisilet Tr എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗ് ന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ച് വരുന്നു. ഇതിൽ 14 കുട്ടികൾ അംഗങ്ങളാണ്. Founders day യുടെ ഭാഗമായി ജില്ലയിൽ നടന്ന Quiz. Competition ൽ Reshmi P ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിൽ 3 കുട്ടികൾ Rajyapuraskar പരീക്ഷ എഴുതി. അതുപോലെ തന്നെ ജില്ലയിൽ നടന്ന വിവിധ പരിപാടികളിൽ കുട്ടികൾ Online ആയി പങ്കെടുക്കുകയുണ്ടായി.