ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/ഭൂമി എന്ന താൾ എം.ഡി.പി.എസ് യുപി സ്‌കൂൾ ഏഴൂർ, തിരൂർ/അക്ഷരവൃക്ഷം/ഭൂമി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
(ചെ.) Jktavanur എന്ന ഉപയോക്താവ് എം.ഡി.പി.എസ് യുപി സ്‌കൂൾ ഏഴൂർ, തിരൂർ/അക്ഷരവൃക്ഷം/ഭൂമി എന്ന താൾ എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/ഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
(വ്യത്യാസം ഇല്ല)

11:16, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി......


ഞാൻ കണ്ട ഭൂമി
എന്തിനീ ക്രൂരത
കൊടും ക്രൂരത
ഈ ഭൂമിയോട്
നമ്മുടെ അമ്മയായി
നമ്മെ വളർത്തിയ
ഈ മാതാവിനോട്
നമ്മൾ ചെയ്യുന്നത്
കൊടും ക്രൂരത
പുഴകളില്ല വയലുകളില്ല
കാൽ ചവിട്ടുന്ന എവിടെയും
മലിന കൂമ്പാരങ്ങൾ
ഈ കുറ്റകൃത്യങ്ങൾക്
പിന്നിൽ മറ്റാരുമല്ല
നമ്മൾ മനുഷ്യർ തന്നെ

 

Naiza Fathima P
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത