ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഞാൻ കണ്ട ഭൂമി എന്തിനീ ക്രൂരത കൊടും ക്രൂരത ഈ ഭൂമിയോട് നമ്മുടെ അമ്മയായി നമ്മെ വളർത്തിയ ഈ മാതാവിനോട് നമ്മൾ ചെയ്യുന്നത് കൊടും ക്രൂരത പുഴകളില്ല വയലുകളില്ല കാൽ ചവിട്ടുന്ന എവിടെയും മലിന കൂമ്പാരങ്ങൾ ഈ കുറ്റകൃത്യങ്ങൾക് പിന്നിൽ മറ്റാരുമല്ല നമ്മൾ മനുഷ്യർ തന്നെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത