"എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ
== ചരിത്രം ==
== ചരിത്രം ==
പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ൽ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിൽ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെൻറ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായർ സർവ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയൻ പ്രസിഡൻറുമായിരുന്ന അഡ്വക്കേറ്റ് എൻ.ഗോവിന്ദമേനോൻ ആയിരുന്നു സ്കൂളിൻറെ ആദ്യ മാനേജർ. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവർത്തക സംഘം രജിസ്റ്റർ ചെയ്യുകയും എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേർഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവർത്തകനുമായ ശ്രീ എൻ.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിൻറെ മരണശേഷം ചാർട്ടേർഡ് അക്കൗണ്ടൻറും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആർ.മുരളീചന്ദ്രം മാനേജരായി.നാലാങ്കൽ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ തുടർന്ന് ശ്രീ ഇ.ഇസഡ്.കുര്യൻ, ശ്രീ ആർ.കെ.മേനോൻ, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ,ശ്രീ. കെ. ജോസഫ് ജോൺ എന്നിവർ സ്കൂളിൻറെ ചുമതല സ്തുത്യർഹമാംവിധം നിർവഹിച്ചു.ശ്രീമതി പി.ആർ ഹേമകുമാരി  ആണ് ഇപ്പോഴത്തെ ഹെഡ് മിസ്‌ട്രസ്. 1938 ൽ സ്ഥാപിതമായപ്പോൾ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കൻററി തലത്തിലേക്ക് ഉയർത്തി. 1962 ൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷിച്ചതിൻറെ സ്മരണക്കായി പുതിയ കെട്ടിടം നിർമ്മിച്ചു.

2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571804" എന്ന താളിൽനിന്ന് ശേഖരിച്ചത്