Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

maths club
('a' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(maths club)
 
വരി 1: വരി 1:
a
'''ഗണിത ശാസ്ത്ര ക്ലബ്ബ്'''
 
  ഒക്കൽ ശ്രീ നാരായണ ഹയർ സെക്കന്ററി സ്ക്കൂൾ ഗണിത ശാസ്ത്ര മേളയിൽ എല്ലാ വർഷവും മികച്ച വിജയം കൈവരിച്ചു വരുന്നു. സബ് ജില്ലാ തലത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും Over all first നേടി വരുന്നു. 2008 ൽ ജില്ലാ മത്സരത്തിൽ Over all first നേടാൻ സാധിച്ചു. സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിച്ച് വരുന്നു.
 
''സംസ്ഥാനതല വിജയികൾ''
 
* അമല (ജ്യോമട്രിക്കൽ ചാർട്ട്)
* അർച്ചന (പ്യുവർ കൺസ്ട്രക്ഷൻ)
* ശ്രീലക്ഷ്മി കെ എസ് (നമ്പർ ചാർട്ട്)
* ആർദ്ര വി എസ് (നമ്പർ ചാർട്ട്)
* ജിത്തു ജെയിംസ് (വർക്കിംഗ് മോഡൽ )
* ശരത്ത് (വർക്കിംഗ് മോഡൽ )
* കൃഷ്ണദാസ് (ജോമട്രിക്കൽ ചാർട്ട്)
* ഷീന ഫ്രാൻസിസ് (ഇവർ കൺസെക്ഷൻ)
 
SCERT യുടെ നേതൃത്വത്തിൽ 6-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന NuMats പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ
 
* ആദിത്യൻ ശ്രീജിത്ത്
* മാധവ് പി സുരേഷ്
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571638" എന്ന താളിൽനിന്ന് ശേഖരിച്ചത്