Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
.നാട്ടു സംസ്കൃതിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ പങ്കിടുക.
.നാട്ടു സംസ്കൃതിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ പങ്കിടുക.
. അധിക വായനസാമഗ്രികൾ തയ്യാറാക്കുക.[[പ്രമാണം:18011 SBT.jpg|centre|150 px|ലഘുചിത്രം|സുരേഷ് ബാബു,കൺവീനർ]]
. അധിക വായനസാമഗ്രികൾ തയ്യാറാക്കുക.[[പ്രമാണം:18011 SBT.jpg|centre|150 px|ലഘുചിത്രം|സുരേഷ് ബാബു,കൺവീനർ]]
==ഗാന്ധി ദർശൻ ക്ലബ്ബ്==
<p style="text-align:justify">'''വി'''ദ്യാലയത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ക്ലബാണ് ഗാന്ധിദർശൻ.സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടന്ന വിവിധ കലാമത്സരങ്ങളിൽ ഉയർന്ന വിജയം നമ്മുടെ കുട്ടികൾ നേടിയത് എടുത്ത പറയേണ്ടതാണ്. സ്‌കൂളിനെ പ്ലാസ്റ്റിക് മുക്ത ക്യാമ്പസാക്കി മാറ്റാൻ നാം ആഹോരാത്രം പരിശ്രമിച്ചു വരുന്നു. മാലിന്യ മുക്ത ക്യാമ്പസ് എന്നത് നമ്മുടെ മുദ്രാവാക്യമാണ്. യുവതലമുറയെ കാർന്ന് തിന്നുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ റാലികൾ സംഘടിപ്പിക്കാനും അതുവഴി നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ നേടിയെടുക്കാനും സാധിച്ചത് വലിയ നേട്ടമായി. സർവ്വോപരി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധ രചന മത്സരങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കാനും ട്രോഫികൾ നൽകി പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.ആധുനിക സമൂഹത്തിൽ പ്രത്യേകിച്ചും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ അഹിംസ, വിട്ടുവീഴ്ച്ച, മൂല്യബോധം, ദേശീയത എന്നിവ വളർത്തിക്കൊണ്ടുവരുന്നതിൽ ഗാന്ധിദർശൻ ക്ലബ്ബുകൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. സാമുഹ്യ ശാസ്‍ത്രഅധ്യാപിക ഫാത്തിമ സുഹ്റ കെ വി യാണ് ക്ലബ് കൺവീനർ.</p>
[[പ്രമാണം:18011 41.JPG|ലഘുചിത്രം|നടുവിൽ|ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ - എക്സൈസ് ഡിപ്പാർട്മെന്റ്]]
[[പ്രമാണം:18011 KVFS.jpg|centre|150 px|ലഘുചിത്രം|ഫാത്തിമ സുഹ്റ കെ വി,കൺവീനർ.]]
986

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571052" എന്ന താളിൽനിന്ന് ശേഖരിച്ചത്