"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താൾ ചേർത്തു. ഉള്ളടക്കം ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
== <u>ഹിന്ദി ക്ലബ്‌ (हिंदी मंच)</u> ==


<u>2021 ജൂൺ 19</u>
ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ മുൻഷി പ്രേംചന്ദിന്റെ ചെറുകഥയുടെ (दो बैलों की कथा) ദൃശ്യാവിഷ്കാരം നടത്തി.
പോസ്റ്റർ പ്രദർശനം. (വായനയുമായി ബന്ധപ്പെട്ട് മഹാന്മാരുടെ മഹത്വവചനങ്ങൾ ചേർത്തുകൊണ്ടുളള ഒരു ഡിജിറ്റൽ പ്രസന്റേഷൻ.)   
<u>2021ജൂലായ് 31</u>
പ്രേംചന്ദ് ജയന്തി ദിനാഘോഷത്തിന്റെയും ഹിന്ദി ക്ലബിന്റെയും ഉദ്ഘാടനം ഡോ.ശ്രീകുമാർ സാർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  ( മുൻഷി പ്രേംചന്ദിന്റെ ജീവചരിത്രം, അദ്ദേഹത്തെക്കുറിച്ചുളള കവിത, പോസ്റ്റർ- മുൻഷി പ്രേംചന്ദ്, പ്രേംചന്ദിന്റെ മഹത് വചനങ്ങൾ ഉൾപ്പെടുത്തിയുളള ഡിജിറ്റൽ പ്രസന്റേഷൻ.)
<u>2021ആഗസ്റ്റ് 15</u>
സ്വാതന്ത്യദിനാഘോഷ പരിപാടികളിൽ ദേശഭക്തിഗാനം, നൃത്താവിഷ്കാരം ഇവയുടെ അവതരണം ഹിന്ദി ക്ലബ്‌ നടത്തി.
<u>2021സെപ്തംബർ 14</u>
ദേശീയ ഹിന്ദി ദിനം വ്യത്യസ്ത പരിപാടികളോടുകൂടി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം റെജിമോൻ ഡേവിഡ് സാർ നിർവ്വഹിച്ചു. (മംഗളാചരൺ, ഹിന്ദി കവിതാലാപനം, പോസ്റ്റർ പ്രദർശനം, അക്ഷര വൃക്ഷം, അക്ഷര പൂക്കളം, നൃത്താവിഷ്കാരം)
<u>2021ജനുവരി 26</u>
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിന സന്ദേശം, ദേശഭക്തിഗാനത്തിന്റെ നൃത്താവിഷ്കാരം, ദേശഭക്തി കവിതാലാപനം എന്നിവ ഹിന്ദി ക്ലബ് അവതരിപ്പിച്ചു.   
സുരീലി ഹിന്ദി പ്രവർത്തനങ്ങൾ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും അവർ ഫലപ്രദമായ രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു.

01:32, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം